Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാനുള്ള രണ്ടാമതൊരു രഹസ്യതുരങ്കം കൂടി കണ്ടെത്തി; കശമീര്‍ വീഷയം കത്തിച്ച് നിര്‍ത്താന്‍ ഇമ്രാന്‍ഖാന് താല്‍പര്യമേറെ

ഇക്കഴിഞ്ഞ നവമ്പറിന് ശേഷം ഇന്ത്യന്‍ സൈനികര്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഈ പുതിയ തുരങ്കപാതയും ആദ്യത്തേതുപോലെത്തന്നെ അങ്ങേയറ്റം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണിശതയോടെ നിര്‍മ്മിച്ച ഒന്നാണെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ റിപ്പോര്‍ട്ട്. തീര്‍ച്ചയായും ഇത് തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാന്‍ വേണ്ടിത്തന്നെയെന്ന് ഉറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 10:44 pm IST
inIndia

ന്യൂദല്‍ഹി:പാക് സേന പണിത മറ്റൊരു തുരങ്കം കൂടി ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ജമ്മുകശ്മീരിലേക്ക് കടത്തിവിടാനാണ് ഈ തുരങ്ക പാതയെന്ന് വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ നവമ്പറിന് ശേഷം ഇന്ത്യന്‍ സൈനികര്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഈ പുതിയ തുരങ്കപാതയും ആദ്യത്തേതുപോലെത്തന്നെ അങ്ങേയറ്റം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണിശതയോടെ നിര്‍മ്മിച്ച ഒന്നാണെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ റിപ്പോര്‍ട്ട്. തീര്‍ച്ചയായും ഇത് തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാന്‍ വേണ്ടിത്തന്നെയെന്ന് ഉറപ്പാണ്.

മൂന്നടിയോളം വീതിയുള്ള തുരങ്കം 25 മുതല്‍ 30 അടിവരെ താഴ്ചയിലാണ് കുഴിച്ചിരിക്കുന്നത്. സീറോ ലൈനില്‍ നിന്നും 300 അടി അകലത്തിലായുള്ള തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയുടെ അതിര്‍ത്തിവേലിയില്‍ നിന്നും 65 അടി അകലെയാണെന്നും അതിര്‍ത്തി രക്ഷസേനയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്തായാലും തുരങ്കത്തിന്റെ ഗൗരവസ്വഭാവം നോക്കിയാല്‍ തീവ്രവാദികള്‍ക്കായി പാകിസ്ഥാന്‍ സര്‍ക്കാര്‍ മറ്റൊരു നുഴഞ്ഞുകയറ്റ പാത ഒരുക്കുന്നതായി വേണം കരുതാനെന്നും അതിര്‍ത്തിരക്ഷാസൈനിക വക്താവ് പറയുന്നു.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിവെപ്പുണ്ടാക്കുന്ന പാക് തന്ത്രം ആ സമയം തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സന്ദര്‍ഭമൊരുക്കാനാണെന്നും തീവ്രവാദ-വിരുദ്ധ ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ വന്‍വര്‍ധനയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ മാത്രം ഏകദേശം 930 വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി. 2019മായി താരമത്യം ചെയ്യുമ്പോള്‍ 54 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ‘തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും പാകിസ്ഥാനില്‍ 22 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2020ല്‍ റിക്രൂട്ട് ചെയ്ത 174 പേരില്‍ 52 തീവ്രവാദികള്‍ മാത്രമാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്. മറ്റ് 50ഓളം പേര്‍ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു. മറ്റ് 76 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,’ അതിര്‍ത്തി രക്ഷാസേന ഉദ്യോസ്ഥന്‍ പറയുന്നു.

കശ്മീര്‍ പ്രശ്‌നം തിളപ്പിച്ചുനിര്‍ത്തുന്നതിലുള്ള പാകിസ്ഥാന്റെ താല്‍പര്യമാണ് ഈ തുരങ്കം വഴി തീവ്രവാദികളെ കടത്തിവിടാനുള്ള പദ്ധതിയിക്ക് പിന്നില്‍ തെളിയുന്നത്. ‘മഞ്ഞുകാലത്ത് തീവ്രവാദി നുഴഞ്ഞു കയറ്റം കുറയുമെന്ന ധാരണ തെറ്റാണെന്ന് തെളിഞ്ഞു. പാക് ജനറല്‍ ബജ്വ ഒരിക്കലും തീവ്രവാദ അധ്യായം അടയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍. കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് വേണം കരുതാന്‍,’ അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥന്‍ പറയുന്നു.

Tags: ജമ്മു കശ്മീര്‍terrorismimran khanterroristsപാക്കിസ്ഥാന്‍imrankhanതുരങ്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.