Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉള്ളുതുറക്കാത്ത അയ്യപ്പനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കസ്റ്റംസ്; സെക്രട്ടേറിയറ്റിലെ സംഘടനയുടെ ഭീഷണിക്ക് കസ്റ്റംസ് വഴങ്ങില്ല

ഇക്കാര്യത്തില്‍ അയ്യപ്പന്‍ നിര്‍ണ്ണായക വിവരങ്ങള്‍ പലതും മറച്ചുവെച്ചുവെന്നും കരുതന്നു. മൊബൈല്‍ ഫോണ്‍വരെ മാറ്റിവെപ്പിച്ചതിന് ശേഷമാണ് കസ്റ്റംസ് അയ്യപ്പനെ ചോദ്യം ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അയ്യപ്പനെതിരെ കൂടുതല്‍ അന്വേഷിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 03:34 pm IST
inKerala

കൊച്ചി; ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ വേണ്ടതുപോലെ ഉള്ളുതുറന്നിട്ടില്ലെന്ന് കസ്റ്റംസിന് സംശയം.

ഇക്കാര്യത്തില്‍ അയ്യപ്പന്‍ നിര്‍ണ്ണായക വിവരങ്ങള്‍ പലതും മറച്ചുവെച്ചുവെന്നും കരുതന്നു. മൊബൈല്‍ ഫോണ്‍വരെ മാറ്റിവെപ്പിച്ചതിന് ശേഷമാണ് കസ്റ്റംസ് അയ്യപ്പനെ ചോദ്യം ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അയ്യപ്പനെതിരെ കൂടുതല്‍ അന്വേഷിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്.

ഇതിനിടെ സെക്രട്ടേറിയറ്റിലെ ഇടതുസംഘടന കസ്റ്റംസിനെതിരെ നടത്തിയ ഭീഷണിപ്രസ്താവനയുമായില്‍ അയ്യപ്പന് ബന്ധമുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. അസിസ്റ്റന്‍റ് പ്രൊട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യലിനിടയില്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണമാണ് സെക്രട്ടേറിയറ്റിലെ ഇടതുസംഘടന കസ്റ്റംസിലെ ഉദ്യോഗസ്ഥനായ ലാലുവിനെതിരെ ഉയര്‍ത്തിയത്. വേണ്ടിവന്നാല്‍ കൈവെട്ടുമെന്ന ഭീഷണിസ്വരവും ഈ പ്രസ്താവനയിലുണ്ട്. ഇത്തരമൊരു പ്രസ്തവന ഇറക്കിയതിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് കസ്റ്റംസ് വിശദമായി അന്വേഷിക്കും.ഇതിന്റെ പിന്നിലെ കരങ്ങള്‍ അയ്യപ്പന്‍റേതാണോ എന്നും പരിശോധിക്കുന്നുണ്ട്. 

Tags: കേസ്smuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.