Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കരിമ്പുഴയില്‍ സിപിഐയും സിപിഎമ്മും നേര്‍ക്ക് നേര്‍ യുഡിഎഫ് പിന്തുണയോടെ സിപിഐക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിമ്പുഴ എല്‍ഡിഎഫില്‍ കലഹം രൂക്ഷം. സിപിഎം- സിപിഐ പോര് നിലനില്‍ക്കെ യുഡി എഫ് പിന്തുണയോടെ സിപിഐയിലെ ഷമീറ സലീം ക്ഷേമകാര്യ സമിതി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 12:54 pm IST
in Palakkad

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിമ്പുഴ എല്‍ഡിഎഫില്‍ കലഹം രൂക്ഷം.

സിപിഎം- സിപിഐ പോര് നിലനില്‍ക്കെ യുഡി എഫ് പിന്തുണയോടെ സിപിഐയിലെ ഷമീറ സലീം  ക്ഷേമകാര്യ സമിതി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേമകാര്യ സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസര്‍ പേര് വിളിച്ചപ്പോള്‍ എല്‍ഡി എഫില്‍ നിന്ന് സിപിഎമ്മിനും സിപിഐക്കും വെവ്വേറെ സ്ഥാനാര്‍ഥികള്‍ മത്സരത്തിന്.  സിപിഎം പ്രതിനിധിയായി കദീജ കാസിം, സിപിഐയുടെ പ്രതിനിധി ഷമീറ സലീം എന്നിവരാണ് ഒരു മുന്നണിയില്‍ നിന്ന് വെവ്വേറെ മത്സരിച്ചത്. ധനകാര്യം, വികസനം, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് യുഡിഎഫ് പ്രതിനിധികളായി വിജയിച്ച വനിതകള്‍ ഒരാള്‍ വൈസ് പ്രസിഡന്റ്, മറ്റു രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായി. ക്ഷേമകാര്യം വനിതാ സംവരണമാണ്.യുഡിഎഫിന് വനിതാ പ്രതിനിധിത്യം ഇല്ലാതെ വന്നതോടെയാണ് യുഡിഎഫ് സിപിഐയെ പിന്തുണച്ചത്. ബിജെപിയുടെ ഏക അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.  

സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത നിലനില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതും. തുടര്‍ന്നും കലഹം തുടരുന്ന കാഴ്ചയാണ് കരിമ്പുഴയില്‍ നടന്നത്. സ്ഥിരം സമിതി തെരഞ്ഞെടുപ്പിന് മുമ്പെ സിപിഐ നേതൃത്വം ചര്‍ച്ചക്ക് മുന്‍കൈ എടുത്ത് ശ്രമം നടത്തിയെങ്കിലും സിപിഎം നേതൃത്വം അവഗണിച്ചതയാണ് സിപിഐ പറയുന്നത്.  

ചര്‍ച്ചയുടെ ആവശ്യം ഇല്ല’എന്നായിരുന്നു പ്രതികരണം.

സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകണം, ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാവണം എന്നൊക്കെ സിപിഐയോട് ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറല്ലെന്ന ധ്വനിയാണ്  പ്രതികരണത്തില്‍ ഉള്ളതെന്നും സ്വാഭാവികമായും സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ നേതൃത്വം തയ്യാറായതായാണ് സിപിഐയുടെ വിശദീകരണം.    

Tags: cpmcpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Thiruvananthapuram

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.