Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കടലില്‍പെട്ട കുട്ടികള്‍ക്ക് രക്ഷകരായി തീരദേശ പോലീസ്

കടല്‍ക്കരയില്‍ കളിക്കുന്നതിനിടയില്‍ ഒഴുകിയ ചെരിപ്പിനു പിറകെപോയ കുട്ടി വലിയ തിരയില്‍പ്പെടുകയായിരുന്നു. എന്നാല്‍, കുട്ടിയെ രക്ഷപ്പെടുത്താന്‍ അഴിത്തല ബീച്ചില്‍ എത്തിയ ആര്‍ക്കും സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 11:11 am IST
in Kasargod

നീലേശ്വരം: കടലില്‍പെട്ട് ജീവന്‍മരണ പോരാട്ടം നടത്തിയ കുട്ടിക്ക് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ്. സംഭവം കണ്ടുനിന്ന നൂറുകണക്കിനാളുകള്‍ നിലവിളിച്ചപ്പോള്‍ തീരദേശ പോലീസിന്റെ രക്ഷാകൈകള്‍ കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അഴിത്തലയില്‍ കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയ നാലു വയസ്സുകാരനാണ് കടലില്‍ വീണത്. കഴിഞ്ഞ വൈകീട്ട് ആറിന് തൈക്കടപ്പുറം അഴിത്തല ബീച്ചിലാണ് സംഭവം.

കാഞ്ഞങ്ങാട് ചിത്താരിയില്‍ നിന്ന് അഴിത്തലയില്‍ കുടുംബത്തോടൊപ്പം എത്തിയ കുട്ടിയാണ് കടല്‍ത്തിരയില്‍പ്പെട്ടത്. കടല്‍ക്കരയില്‍ കളിക്കുന്നതിനിടയില്‍ ഒഴുകിയ ചെരിപ്പിനു പിറകെപോയ കുട്ടി വലിയ തിരയില്‍പ്പെടുകയായിരുന്നു. എന്നാല്‍, കുട്ടിയെ രക്ഷപ്പെടുത്താന്‍ അഴിത്തല ബീച്ചില്‍ എത്തിയ ആര്‍ക്കും സാധിച്ചില്ല. ഈ സമയത്ത് കടപ്പുറത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ ശ്രദ്ധയില്‍പെട്ട് വാര്‍ഡന്‍മാരായ എം.നന്ദു, സി.നന്ദുലാല്‍, ബോട്ടിന്റെ ക്രൂവായ രതീഷ്, ഷാജു എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയത്.

തിരമാലയില്‍പെട്ട കുട്ടി ജീവന്‍മരണ പോരാട്ടം നടത്തുന്നതിനിടയില്‍ തീരമാലകളുമായി മല്ലടിച്ചാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ച് കരക്കെത്തിച്ചത്. അഴിത്തല തീരദേശ പോലീസിന്റെ ഇടപെടലില്‍ കടല്‍തീരത്ത് വന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഒരാഴ്ച മുമ്പ് അഴിത്തല ബിച്ചില്‍ എത്തിയ കുടുംബം കുട്ടിയെ കാറില്‍ മറന്ന് പോയ സംഭവത്തിലും പോലീസിന്റെ ഇടപെടലില്‍ കുട്ടി രക്ഷപ്പെട്ട മറ്റൊരു സംഭവവും ഉണ്ടായിരുന്നു.

Tags: childrenകടൽതീരസംരക്ഷണ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.