Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനം ആഘോഷിച്ചു

ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനം ആഘോഷിച്ചു. ഉപഭോക്തൃദിനാഘോഷങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാനതലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി.അശോകന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 10:19 am IST
in Ernakulam
മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്‌ലറ്റായ കൊക്കോയിൽ നടന്ന ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനാഘോഷം

മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്‌ലറ്റായ കൊക്കോയിൽ നടന്ന ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനാഘോഷം

കൊച്ചി:  ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനം ആഘോഷിച്ചു. ഉപഭോക്തൃദിനാഘോഷങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാനതലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി.അശോകന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്‌ലറ്റായ കൊക്കോയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ചലച്ചിത്ര- മിമിക്രി താരമായ രമേഷ് പിഷാരടി മുഖ്യാതിഥി ആയിരുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വി.സി. അശോകന്‍ പറഞ്ഞു.

 ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ട്‌ലിംഗ് പ്ലാന്റ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഉപഭോക്തൃദിനാചരണം നടത്തി. പൊതുജനങ്ങള്‍ക്ക് എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ ഓയില്‍. കേരളത്തില്‍, ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചക വാതകത്തിന് 52. 3 ലക്ഷം ഉപഭോക്താക്കളാണുള്ളത്. 347 വിതരണക്കാരടങ്ങുന്ന വിതരണ ശൃംഖലയാണ് ഉപയോക്താക്കള്‍ക്ക് പാചക വാതകം എത്തിക്കുന്നത്. ഉദയംപേരൂര്‍ (കൊച്ചി) കോഴിക്കോട് (ചേളാരി) കൊല്ലം എന്നീ ബോട്ട്‌ലിങ്ങ് പ്ലാന്റുകളില്‍ നിന്നാണ് സിലിണ്ടര്‍ നല്‍കുന്നത്. ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചക വാതകത്തിന് കേരളത്തില്‍ 50.7 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.

Tags: kochiindiancorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.