Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാലകോട്ട് വ്യോമാക്രമണം: സംശയമുന്നയിച്ച കോണ്‍ഗ്രസ് മാപ്പ് ചോദിക്കണമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍

കഴിഞ്ഞ ദിവസം മുന്‍ പാക് നയതന്ത്രോദ്യോഗസ്ഥന്‍ സഫര്‍ ഹിലാലി ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു ടിവി ഷോയില്‍ തുറന്ന് സമ്മതിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 06:03 pm IST
inIndia

ന്യൂദല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസും എന്തിനും തെളിവ് ചോദിക്കുന്ന മറ്റ് സംഘങ്ങളും പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി പ്രകാശ് ജാവദേക്കര്‍.

കഴിഞ്ഞ ദിവസം മുന്‍ പാക് നയതന്ത്രോദ്യോഗസ്ഥന്‍ സഫര്‍ ഹിലാലി ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണത്തില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു ടിവി ഷോയില്‍ തുറന്ന് സമ്മതിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തിന് പകരം ചോദിക്കാത്തതിന് പാക് സര്‍ക്കാരിനെയും സൈന്യത്തെയും സഫര്‍ ഹിലാലി ചോദ്യം ചെയ്യുന്നതായും ടിവി വാര്‍ത്തയില്‍ കാണിച്ചിരുന്നു. ഇന്ത്യയുടെ ബാലക്കോട്ടാക്രമണം വെറും വ്യാജസൃഷ്ടിയാണെന്നും പാകിസ്ഥാനില്‍ ഒരു നാശവും വിതയ്‌ക്കാന്‍ കഴിയാത്ത ഒന്നാണെന്നും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷങ്ങളും വിമര്‍ശിച്ചിരുന്നു.  

എല്ലാം വെളിവായതോടെ കോണ്‍ഗ്രസും എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷസംഘങ്ങളും മാപ്പ്  പറയണമെന്ന് ജാവദേക്കര്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പ്രതികാരനടപടിയെന്നോണമാണ് ഇന്ത്യ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദി സംഘടന ജെയ്ഷ് എ മൊഹമ്മദാണ് പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തത്. ഇതിന് പ്രതികാരമെന്നോണം ജെയ്ഷ് എ മൊഹമ്മദിന്റെ ശക്തികേന്ദ്രമായ ഖൈബര്‍ പക്തൂണ്‍ ഖ്വാ പ്രവിശ്യയില്‍  (ബാലക്കോട്ട് ആക്രമണം) നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ നിര്‍മ്മിത സ്പൈസ് 2000 ഗ്ലൈഡ് ബോംബുകളുമായി 2 മിറാഷ് ഫൈറ്റര്‍ ജെറ്റുകളാണ് പങ്കെടുത്തത്.   

നേരത്തെ ബിജെപി രാജ്യസഭാ എംപി ഹര്‍നാഥ് സിംഗ് യാദവും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. 

Tags: bjpപ്രകാശ് ജാവദേക്കര്‍balakotജെയ്ഷ ഇ മുഹമ്മദ്ബാലകോട്ട് വ്യോമാക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.