Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യദ്രോഹക്കുറ്റം: നടി കങ്കണയെയും സഹോദരിയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു

ബിജെപിയെയും മോദിയെയും പരസ്യമായി പിന്തുണയ്‌ക്കുകയും ശിവസേന നേതാവും മഹാരാഷ്‌ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുകയും ചെയ്തതിന് ശേഷമാണ് നടി കങ്കണാ റാവത്തിനെതിരെ കര്‍ശനമായ പ്രതികാരനടപടികള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 08:32 pm IST
in India

മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലിയെയും രാജ്യദ്രോഹക്കേസില്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പകവീട്ടലിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്ന് ആരോപണമുണ്ട്.  

ബിജെപിയെയും മോദിയെയും പരസ്യമായി പിന്തുണയ്‌ക്കുകയും ശിവസേന നേതാവും മഹാരാഷ്‌ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുകയും ചെയ്തതിന് ശേഷമാണ് നടി കങ്കണാ റാവത്തിനെതിരെ കര്‍ശനമായ പ്രതികാരനടപടികള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുംവിധം തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്നുവെന്നാരോപിച്ച് ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്.  

സല്‍മാന്‍-ഷാരുഖ്-കരണ്‍ ജോഹാര്‍- ഊര്‍മ്മിള- ദീപിക പാദുകോണ്‍ എന്നിങ്ങനെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്താണ് ബിജെപിയെ പിന്തുണച്ച് കങ്കണ നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായി പ്ലാനിന് വിരുദ്ധമായി ഖാര്‍ പ്രദേശത്തെ കങ്കണയുടെ ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ശിവസേന ഭരിയ്‌ക്കുന്ന മുംബൈ കോര്‍പറേഷന്‍ ശ്രമിച്ചെങ്കിലും തല്‍ക്കാലം മുംബൈ ഹൈക്കോടതി ഈ നീക്കം തടഞ്ഞു. ദിവസേന കൂടുതല്‍ കൂടുതല്‍ കേസുകള്‍ കങ്കണയ്‌ക്കെതിരെ ചാര്‍ത്തുകയാണ് മുംബൈ കോര്‍പറേഷനും മഹാരാഷ്‌ട്ര സര്‍ക്കാരും.

പല വട്ടം സമന്‍സ് ലഭിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം ഒഴിവാക്കിയ കങ്കണ റണാവത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈ പ്ലസ് സുരക്ഷാ സംവിധാനത്തിലാണ് ഒടുവില്‍ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പ് രാജ്യത്തിന്‍രെ ക്ഷേമത്തിനായി നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ തന്റെ നാവടപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു. കങ്കണയെയും സഹോദരിയെയും രണ്ട് മണിക്കൂര്‍ നേരം പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ബോളിവുഡിലും സമൂഹത്തിലും വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് കാസ്റ്റിംഗ് ഡയറക്ടര്‍ മുനാവര്‍ അലി നല്‍കിയ പരാതിയിലാണ് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി ബാന്ദ്ര പൊലീസിന് ചോദ്യം ചെയ്യാന്‍ അധികാരം നല്‍കിയത്.

തനിക്കെതിരായി ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ നിലനില്‍ക്കുന്ന രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കങ്കണ നല്‍കിയ ഹര്‍ജിയില്‍ ജനവരി 11ന് ബോംബെ ഹൈക്കോടതി വാദം കേള്‍ക്കും. നേരത്തെ ഹൈക്കോടതി ബാന്ദ്ര പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.