Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

62 യാത്രക്കാരുള്ള ഇന്തൊനേഷ്യന്‍ ബോയിങ് വിമാനം 11,000 അടി ഉയരത്തില്‍ കാണാതായി; തലകുത്തിവീണെന്ന് സംശയം; ദുരന്തം ടേക് ഓഫ് ചെയ്ത് അഞ്ചുമിനിറ്റിനകം

11,000 അടി പറന്നുപൊങ്ങിയ ശേഷം വിമാനം 250 അടി താഴേക്ക് തലകുത്തനെ പതിക്കുകയായിരുന്നുവെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 06:35 pm IST
in World

ജക്കാര്‍ത്തത: ഇന്തൊനേഷ്യയില്‍ നിന്നുള്ള 50 യാത്രക്കാരെ വഹിച്ച വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനകം അപ്രത്യക്ഷമായി. ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് കാണാതായത്. 

ടേക് ഓഫ് കഴിഞ്ഞ അഞ്ച് മിനിറ്റിനകം തന്നെ വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.സാങ്കേതികത്തകരാര്‍ മൂലം ബോയിങ് വിമാനങ്ങള്‍ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വരുത്തിവെക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സംശയിക്കുന്നു.  

വിമാനം ഉടനെ തലകുത്തനെ വീണിരിക്കാമെന്നാണ് അഭ്യൂഹം. വിമാനത്തിന്‍റേതെന്ന് സംശയിക്കുന്ന ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. പടിഞ്ഞാറന്‍ കലിമന്റാന്‍ പ്രവിശ്യയിലേക്ക് പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. 

ഏകദേശം 11000 അടി ഉയരത്തില്‍ വെച്ചാണ് ഈ 737-500 വിഭാഗത്തില്‍പ്പെട്ട ബോയിങ് വിമാനം കാണാതായതെന്ന് റഡാല്‍ നല്‍കുന്ന സൂചനകള്‍ പറയുന്നു. 11,000 അടി പറന്നുപൊങ്ങിയ ശേഷം വിമാനം 250 അടി താഴേക്ക് തലകുത്തനെ പതിക്കുകയായിരുന്നുവെന്ന് പറയുന്നു. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിതെന്ന് ശ്രീവിജയ എയര്‍ അറിയിച്ചു.

Tags: ബോയിങ് വിമാനംഇന്തൊനേഷ്യന്‍ വിമാനദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

Business

മോദിയുടെ കീഴില്‍ കുതിക്കുന്നു ഇന്ത്യന്‍ വ്യോമയാനരംഗം;പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ യുഎസിലെ ബോയിംഗ് വരുന്നു; 10 കോടി ഡോളര്‍ മുടക്കും

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

India

മോദി ഭരണത്തില്‍ വ്യോമയാനരംഗം പിടിച്ചടക്കാന്‍ ഇന്ത്യ; 2028-30ല്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആകും: സിന്ധ്യ

യാത്രാപഥത്തില്‍ നിന്നും തലകുത്തി വീഴുന്ന വിമാനം (ഇടത്ത്) തകര്‍ന്നുവീണ വിമാനത്തില്‍ തീ പടരുന്നു
World

ചൈനീസ് വിമാന ദുരന്തത്തില്‍ 132 പേരും കൊല്ലപ്പെട്ടെന്ന് സൂചന; ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയില്ല; ഞെട്ടി ചൈനീസ് പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങ്

പുതിയ വാര്‍ത്തകള്‍

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.