Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടക്കെണിയുമായി വാളകം പനവേലി എംസി റോഡ്; ഒരാഴ്ചയ്‌ക്ക്കുള്ളില്‍ രണ്ട് മരണം

കഴിഞ്ഞ ദിവസം ഇവിടെ നിന്നും അല്‍പ്പം മാറിയാണ് കെഎസ്ആര്‍ടിസി ബസ്സിലേക്ക് കാര്‍ പാഞ്ഞു കയറി പന്തളം സ്വദേശികളായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചത്. കാറില്‍ യാത്രചെയ്ത ഇവരുടെ മരുമകളും ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്കും പരിക്ക് പറ്റുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 11:20 am IST
in Kollam

കൊട്ടാരക്കര: എംസി റോഡില്‍ വാളകം പനവേലി  ഭാഗത്ത് യാത്രക്കാരെ  കാത്തിരിക്കുന്നത് അപകടമരണങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. റോഡിലെ അമിത വേഗതയും, ഉറക്കമില്ലാത്ത ദീര്‍ഘ യാത്രകള്‍ക്കൊപ്പം ഈ ഭാഗത്തെ കൊടും വളവുകളും കൂടി എത്തുമ്പോള്‍ അപകട മരണങ്ങള്‍ നിത്യ സംഭവം ആകുന്നു. പുതു വര്‍ഷത്തില്‍  ഇതുവരെ ഈ ഭാഗത്ത്  നാല് അപകട മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞാഴ്ച വാളകത്ത് എംഎല്‍എ ജങ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഉള്‍പ്പടെ രണ്ടു പേര്‍ മരണമടഞ്ഞിരുന്നു.  

കഴിഞ്ഞ ദിവസം ഇവിടെ നിന്നും അല്‍പ്പം മാറിയാണ് കെഎസ്ആര്‍ടിസി ബസ്സിലേക്ക് കാര്‍ പാഞ്ഞു കയറി പന്തളം സ്വദേശികളായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചത്. കാറില്‍ യാത്രചെയ്ത ഇവരുടെ മരുമകളും ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്കും പരിക്ക് പറ്റുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഈ ഭാഗത്ത് സംഭവിച്ച അവസാനത്തെ അപകടം.  കോവിഡ്  കാലത്ത് കടയ്‌ക്കലില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോയ 108 ആംബുലന്‍സ് ഇവിടെ മറിഞ്ഞ് കാേവിഡ് രോഗികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അമ്പത്തുകാല സ്വദേശി  ശ്യാം അപകടത്തില്‍ പെട്ട് മരണപ്പെട്ടതും ഈ  ഭാഗത്ത് ആണ്.  

റോഡുകളില്‍ ജീവനുകള്‍ പൊലിയുമ്പോഴും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും അധികൃതര്‍ കൈകൊള്ളുന്നില്ലെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പരാതി. ഇവിടെ നടക്കുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും വലിയ അപകടങ്ങള്‍ ആയതുകൊണ്ട് തന്നെ രക്ഷപ്രവര്‍ത്തനത്തില്‍ എത്തുന്ന ആളുകള്‍ക്ക് കാണേണ്ടിവരുന്നത് ചിന്നി ചിതറിയ ശരീരങ്ങളാണ്. റോഡ് സൈഡ് വിട്ട് വേറെ എവിടെയെങ്കിലും പോയി താമസിക്കണമെന്നാണ് സ്ഥലവാസിയായ ചിലര്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തെ തുടര്‍ന്ന് പ്രതികരിച്ചത്.

Tags: accidentkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.