Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഴിഞ്ഞ 5 വര്‍ഷം 7.4 ശതമാനം വളര്‍ച്ച; മെച്ചപ്പെട്ട ആളോഹരി വരുമാനം; ഇന്ത്യയ്‌ക്കും മോദിയ്‌ക്കും ലോകവ്യാപാരസംഘടനയുടെ അഭിനന്ദനം

ബിസിനസ് ചെയ്യുന്നത് അനായാസമാക്കുന്ന സൂചികയിലെ വളര്‍ച്ച, നേരിട്ടുള്ള വിദേശനിക്ഷേപനയത്തിലെ ഉദാരവല്‍ക്കരണം എന്നീ കാര്യങ്ങളിലും ഇന്ത്യും മോദിയും അഭിന്ദനമര്‍ഹിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 06:24 pm IST
inIndia

ജനീവ: കഴിഞ്ഞ അഞ്ച് വര്‍ഷമായി 7.4 ശതമാനം സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തുന്ന ഇന്ത്യയ്‌ക്ക് ലോക വ്യാപാരസംഘടനയുടെ അഭിനന്ദനം.

ബിസിനസ് ചെയ്യുന്നത് അനായാസമാക്കുന്ന സൂചികയിലെ വളര്‍ച്ച, നേരിട്ടുള്ള വിദേശനിക്ഷേപനയത്തിലെ ഉദാരവല്‍ക്കരണം എന്നീ കാര്യങ്ങളിലും ഇന്ത്യും മോദിയും അഭിന്ദനമര്‍ഹിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു.

ഇന്ത്യയുടെ ഏഴാമത് വ്യാപാര നയ പുനപരിശോധന (ടിപിആര്‍)യുടെ ഭാഗമായി ഇറക്കിയ റിപ്പോര്‍ട്ട് സാമൂഹിക-സാമ്പത്തിക സൂചികകള്‍ പുരോഗതി കൈവരിച്ചതിനും ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ആളോഹരി വരുമാനത്തിലെ വര്‍ധന, ആയുസ്സിലെ വര്‍ധന എന്നിവയാണ് ഇതിനായി ലോകാരോഗ്യസംഘടന റി്‌പ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈയിടെ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെയും ലോകാരോഗ്യസംഘടന മോദി സര്‍ക്കാരിനെ ശ്ലാഘിക്കുന്നു. കുറെക്കാലമായി കാര്‍ഷിക സബ്‌സിഡി നിര്‍ത്താലാക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന ഇന്ത്യയെ നിര്‍ബന്ധിച്ചൂുവരികയായിരുന്നു. അതേ സമയം കര്‍ഷകരെ കൂടി സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിനെയും കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം വേതനം കൂട്ടിയതിനും ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിക്കുന്നു.  

ജിഎസ്ടി ഉള്‍പ്പെടെ ഒരുപിടി പരിഷ്‌കാരങ്ങള്‍ ഇന്ത്യ ഇക്കാലയളവില്‍ നടപ്പാക്കിയിട്ടുണ്ട്. കോര്‍പറേറ്റ് മേഖലയിലെ കടം പെരുകുന്ന പ്രശ്‌നം പരിഹരിക്കാന്‍ പാപ്പരത്വനടപടി ക്രമത്തിന് പുതിയ നയം ഉണ്ടാക്കിയതിനും ബാങ്കിംഗ് രംഗത്തെ പരിഷ്‌കാരങ്ങള്‍ക്കുമെല്ലാം മോദി സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

സമ്പദ്ഘടനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചതിനും ലോകാരോഗ്യസംഘടന ചെയറും ടിപിആര്‍ അംബാസഡറുമായ ഹറാള്‍ അസ്‌പെലന്‍റ് ഇന്ത്യയെ പുകഴ്‌ത്തി. ലോകാരോഗ്യസംഘടനയിലെ അംഗങ്ങളില്‍ നിന്നും ലഭിച്ച 700 ചോദ്യങ്ങളോട് നേരത്തെ പ്രതികരിച്ചതിനും അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചു.

Tags: narendramodimodiനരേന്ദ്രമോദിmodi governmentincomeലോകവ്യാപാരസംഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.