Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജോലി വാഗ്ദാനത്തിന് അഞ്ചാണ്ട്; പ്രതിഷേധവുമായി കായികതാരങ്ങള്‍

സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിക്കായി കായിക താരങ്ങള്‍ മന്ത്രി ഇ.പി ജയരാജനെ സമീപിച്ചപ്പോള്‍ നിയമനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി. മറ്റു കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
in Sports

തിരുവനന്തപുരം: ദേശീയ ഗെയിംസ് കഴിഞ്ഞ് അഞ്ചാണ്ട് പൂര്‍ത്തിയായെങ്കിലും മെഡല്‍ ജേതാക്കള്‍ക്ക് ജോലിയില്ല. ജോലി നല്‍കുമെന്ന് മന്ത്രിസഭ തീരുമാനമിറക്കി ആറുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇതില്‍ പ്രതിഷേധിച്ച് 45 ദേശീയ കായികതാരങ്ങള്‍ പിഞ്ചുകുട്ടികളുമൊത്ത് സെക്രട്ടേറിയറ്റ് നടയില്‍ സമരവുമായെത്തി.  

സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിക്കായി കായിക താരങ്ങള്‍  മന്ത്രി ഇ.പി ജയരാജനെ സമീപിച്ചപ്പോള്‍  നിയമനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി. മറ്റു കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്ന് ജോലി നല്‍കാനാവുമെന്നത് സംബന്ധിച്ചു കായിക വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഒരു ഉറപ്പുമില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നായിരുന്നു 2019 ആഗസ്റ്റ് 21 ലെ മന്ത്രിസഭായോഗ തീരുമാനം. 2019 ആഗസ്റ്റ് 28ന്  ഉത്തരവ് ഇറക്കി. ധനവകുപ്പിന്റെ ഉടക്കാണ് മെഡല്‍ ജേതാക്കള്‍ക്ക് വിനയായത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് നല്‍കേണ്ട ഫയല്‍ ധനവകുപ്പിലേക്ക് പോയതോടെ  83 കായിക താരങ്ങളുടെ തൊഴില്‍ സ്വപ്‌നം  ചുവപ്പുനാടയില്‍ കുരുങ്ങി. നാളുകളായി ധനവകുപ്പില്‍ ‘എ’ സെക്ഷനില്‍ വിശ്രമത്തിലായിരുന്ന ഫയല്‍ പിന്നീട് പൊതുഭരണ വകുപ്പിലേക്ക് കുറിയിട്ടു തിരിച്ചയച്ചു. ധനവകുപ്പ് മടക്കിയ ഫയല്‍ പൊതുഭരണ വകുപ്പിലെ സര്‍വീസസ് ‘ഡി’ സെക്ഷനില്‍ വിശ്രമത്തിലാണ്.  

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.