Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുട്ടോളം ഉയരത്തിലുള്ള മഞ്ഞിലൂടെ ഗര്‍ഭിണിയുമായി സൈനികര്‍ നടന്നത് രണ്ടു കിലോമീറ്റര്‍; ഒടുവില്‍ ആണ്‍കുട്ടി പിറന്നുവെന്ന സന്തോഷവാര്‍ത്ത!

ജനുവരി അഞ്ചിന് അര്‍ധരാത്രി കാശ്മീരിലെ കുപ്വരയിലെ കാരല്‍പുരയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒരു ഫോണ്‍ വിളിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 07:49 pm IST
inIndia

ശ്രീനഗര്‍: ജനുവരി അഞ്ചിന് അര്‍ധരാത്രി കാശ്മീരിലെ കുപ്വരയിലെ കാരല്‍പുരയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒരു ഫോണ്‍ വിളിയെത്തി. ഭാര്യക്ക് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ വിളിച്ച ഭര്‍ത്താവായിരുന്നു ഫോണില്‍. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാതായതോടെയാണ് സൈനികരുടെ സഹായം തേടിയത്. സീസണിലെ ആദ്യ മഞ്ഞുവീഴ്ച ശനിയാഴ്ച കാശ്മീര്‍ താഴ്‌വരയിലെ പ്രദേശങ്ങളെ വളരെയേറെ ബാധിച്ചിരുന്നു. 

കനത്ത മഞ്ഞുവീഴ്ചയാണ് ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായത്. പ്രാദേശിക ഗതാഗത സൗകര്യങ്ങളോ, സാമൂഹിക ആരോഗ്യ സേവനത്തിന്റെ വാഹനമോ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കാശ്മീരിലെ ഫര്‍കിയാന്‍ ഗ്രാമത്തില്‍നിന്നുള്ള മന്‍സൂര്‍ അഹമ്മദ് ഷെയ്ഖ് സൈന്യത്തെ അറിയിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ സൈനികര്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ കഴിയുന്ന ആളിനെയുംകൂട്ടി സ്ഥലത്തെത്തി. 

തുടര്‍ന്ന് അവര്‍ മുട്ടോളം ഉയരത്തില്‍ മൂടിക്കിടക്കുന്ന മഞ്ഞില്‍ കൂടി രണ്ടുകിലോമീറ്ററോളം യുവതിയെയും കുടുംബത്തെയും അനുഗമിച്ചു. വാഹനമെത്തുന്ന സ്ഥലത്ത് എത്തിയതോടെ യുവതിയെ വളരെവേഗം കരാല്‍പുര ആശുപത്രിയില്‍ എത്തിച്ചു. ഗര്‍ഭിണിയെയുംകൊണ്ട് വരുന്ന വിവരം ആശുപത്രി ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. വൈകാതെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട്, സൈനികര്‍ ഗര്‍ഭിണിയെ സ്‌ട്രെച്ചറില്‍ ചുമന്നുകൊണ്ടു പോകുന്ന വീഡിയോ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.  

Tags: hospitalവനിതarmysnow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.