Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് ഭരണ തുടർച്ച; ഗണേഷ് നായർ പ്രസിഡന്റ്, ടെറൻസൺ തോമസ് സെക്രട്ടറി

പ്രസിഡണ്ടായി ഗണേഷ് നായർ, വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍: രാജൻ ടി ജേക്കബ്, ജോ. സെക്രട്ടടറി: ഷാജൻ ജോർജ് എന്നിവരെ വീണ്ടും തെരഞ്ഞുടുത്തു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി ചാക്കോ പി ജോര്‍ജ് (അനി) തുടരും.

ശ്രീകുമാർ ഉണ്ണിത്താൻ by ശ്രീകുമാർ ഉണ്ണിത്താൻ
Jan 7, 2021, 02:35 pm IST
in US

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കമ്മിറ്റി യോഗം ചേർന്ന് കഴിഞ്ഞ വർഷത്തെ ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുത്തു.  പ്രസിഡണ്ടായി ഗണേഷ് നായർ, വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍: രാജൻ ടി ജേക്കബ്, ജോ. സെക്രട്ടടറി: ഷാജൻ ജോർജ് എന്നിവരെ വീണ്ടും തെരഞ്ഞുടുത്തു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി ചാക്കോ പി ജോര്‍ജ് (അനി) തുടരും.

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ശ്രീകുമാർ ഉണ്ണിത്താൻ, ജോൺ സി വർഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വർക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ, ബിപിൻ ദിവാകരൻ, ഷോളി കുമ്പിളുവേലിൽ, സുരേന്ദ്രൻ നായർ, നിരീഷ് ഉമ്മൻ, പ്രിൻസ് തോമസ്, കെ.കെ ജോൺസൻ, ജോയി ഇട്ടൻ.

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:  ചാക്കോ പി ജോര്‍ജ് (അനി), എം.വി.കുര്യൻ, ജോണ്‍ മാത്യു (ബോബി), രാജ് തോമസ്, കെ .ജെ . ഗ്രഗറി എന്നിവരാണ്. ഓഡിറ്റേഴ്‌സ് ആയി ലീന ആലപ്പാട്ട്, മാത്യു ജോസഫ്, വിമെൻസ് ഫോറം ചെയർ ആയി രാധാ മേനോനും തുടരും.

പ്രസിഡന്റായി തെരഞ്ഞടുക്കപെട്ട ഗണേഷ് നായർ കേരളത്തിലെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു.  അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.  വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന സിനിമ സംവിധായകനും എഴുത്തുകാരനുമാണ്. അവർക്കൊപ്പം എന്ന മൂവിയും വളരെ അധികം ഷോർട്ട് ഫിലിമുകളും  ഗണേഷ് സംവിധനം ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ് കെ ജി ജനാർദ്ദനൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഇൻഷുറൻസ് മേഘലയിൽ സജീവമായ അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സെക്രട്ടറി ടെറൻസൺ തോമസ്  ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ടു വട്ടം പ്രസിഡന്റും ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയാണ്.  അമേരിക്കയിലെ സമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറസാനിധ്യമാണ് ടെറൻസൺ തോമസ്.

ട്രഷർ രാജൻ ടി ജേക്കബ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും മുമ്പും അസോസിയേഷന്റെ ട്രഷർ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമാണ് രാജൻ. ജോ. സെക്രട്ടടറി: ഷാജൻ ജോർജ് ന്യൂ യോർക്കിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് . മലയാളീ അസോസിയേഷന്റെ വളരെ കാലമായി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയ ചാക്കോ പി ജോര്‍ജ് വളരെ കാലമായി അസോസിയേഷന്റെ സജീവ പ്രവർത്തകനും കമ്മിറ്റി അംഗം ആയും വളരെ കാലമായി  പ്രവർത്തിക്കുന്നു. അമേരിക്കയിൽ ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തിയാണ് അനി. രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ.

അസോസിയേഷൻ നാൽപത്തി ഏഴ് വർഷങ്ങൾ പിന്നിടുകയാണ്‌. അത് ഒരു ചരിത്രം തന്നെയാണ് പ്രത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമിയിൽ  ഒരു അസോസിയേഷൻ നാല്പത്തിയേഴു വർഷം പിപിന്നിടുക എന്ന ചരിത്രം കുറിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ നല്ല ഒരു പ്രവർത്തനം നടത്താൻ ഈ  വർഷം കഴിയട്ടെ  എന്ന് കമ്മിറ്റി ആശംസിച്ചു. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും പ്രധാനം ചെയ്യട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.  ഏവർക്കും വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ പുതുവത്സരാശംസകള്‍ നേരുന്നു.

Tags: americaWest chester Malayalee Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.