Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വലതുകര കനാല്‍ തുറന്നു; ശുചീകരണത്തിലെ പാളിച്ച തിരിച്ചടിയായി

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 10:36 am IST
inIdukki
മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ: എംവിഐപി മലങ്കര വലതുകര കനാല്‍ തുറന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കനാലിന്റെ ഭാഗമായുള്ള ഷട്ടര്‍ ഉയര്‍ത്തിയത്. 2.30യോടെ ഇടവെട്ടി മേഖലയില്‍ വെള്ളമെത്തി.

അതേ സമയം ക്ലീനിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായി. വെള്ളമെത്തിയപ്പോള്‍ തടസം നേരിടാതിരിക്കാന്‍ കരാര്‍ ജീവനക്കാരനും തൊഴിലാളികളും നന്നേ പാടുപ്പെട്ടു. സാധാരണ ക്ലീനിങ് നടത്തിയ ശേഷം വേസ്റ്റായി വരുന്നവ കത്തിച്ച് കളയുകയോ വെള്ളമൊഴുകുന്ന ബെഡ്ഡിന്റെ മുകലിലേക്ക് മാറ്റി നിക്ഷേപിക്കുകയോ ആണ് പതിവ്.

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു. ഇടവെട്ടി മേഖലയില്‍ വെള്ളമെത്തിയപ്പോള്‍ തൊണ്ടിക്കുഴ അക്വഡേറ്റിന്റെ ഷട്ടര്‍ ഉയര്‍ത്തി ആദ്യം വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിട്ടാണ് മാലിന്യം നീക്കിയത്. പിന്നാലെ ഇവിടെയുള്ള ഷട്ടര്‍ തുറന്ന് വെള്ളം വിട്ടെങ്കിലും പലയിടത്തും വലിയ തോതില്‍ ചപ്പുചവറുകള്‍ കിടന്നത് തിരിച്ചടിയായി. അഞ്ചോളം തൊഴിലാളികള്‍ കമ്പുകളുമായെത്തി ഇവ വെള്ളത്തിനൊപ്പം ഒഴുക്കി വിടുകയാണ് ചെയ്തത്. വലിയ കമ്പുകളെല്ലാം കനാലില്‍ നിന്ന് എടുത്ത് മാറ്റി.

സാധാരണ തൊഴിലുറപ്പില്‍പ്പെടുത്തിയാണ് കനാല്‍ ശുചീകരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് പുറം കരാര്‍ നല്‍കുകയാണ്. ഇവരാകട്ടെ കൃത്യമായി ശുചീകരണം നടത്താറില്ലെന്ന് നാട്ടുകാരും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പണികള്‍ നടത്തിയത്.

ആദ്യം രാവിലെ ആറിന് വെള്ളം തുറന്ന് വിടാന്‍ നിശ്ചയിച്ചെങ്കിലും പിന്നീട് ശുചീകരണ ജോലികള്‍ തീരാത്തതിനാല്‍ സമയം മാറ്റുകയായിരുന്നു. മാലിന്യം നീക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.

തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. ഇടത് കര കനാല്‍ ചൊവ്വാഴ്ച തുറന്നിരുന്നു.

രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.

Tags: WasteCleaningMalankara reservoir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.