Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രതിദിന കൊവിഡ് രോഗികളുടെയെണ്ണം വീണ്ടും ആയിരം കടന്നു

ഡിസംബര്‍ 30നാണ് മാസങ്ങള്‍ക്കുശേഷമാണ് രോഗികളുടെയെണ്ണം ആയിരംകടന്ന് 1006 ല്‍ എത്തിയത്. ഇന്നലെ വീണ്ടും ആയിരം കടന്ന് 1068 പേര്‍ക്ക് രോഗം ബാധിച്ചു. 990 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 12:00 am IST
inErnakulam

കൊച്ചി: ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഡിസംബര്‍ 30നാണ് മാസങ്ങള്‍ക്കുശേഷമാണ് രോഗികളുടെയെണ്ണം ആയിരംകടന്ന് 1006 ല്‍ എത്തിയത്. ഇന്നലെ വീണ്ടും ആയിരം കടന്ന് 1068 പേര്‍ക്ക് രോഗം ബാധിച്ചു. 990 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 64 പേരുടെ ഉറവിടം വ്യക്തമല്ല. 

മൂന്നുപേര്‍ പുറത്തുനിന്നും എത്തിയവരാണ്. 946 പേര്‍ രോഗമുക്തരായി. 816 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 750 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25393 ആണ്. ഇതില്‍ 24947 പേര്‍ വീടുകളിലും 3 പേര്‍ കെയര്‍ സെന്ററുകളിലും 443 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 158 പേരെ  ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 9354 ചികിത്സയിലുള്ളത്. പരിശോധനയുടെ ഭാഗമായി 7909 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചു.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളും രോഗികളുടെയെണ്ണവും: കറുകുറ്റി 37, കുട്ടമ്പുഴ 31, തൃപ്പൂണിത്തുറ 28, പാറക്കടവ് 27, കവളങ്ങാട് 25, ശ്രീമൂലനഗരം 25, വരാപ്പുഴ 24, അങ്കമാലി 23, അയ്യമ്പുഴ 20, ആമ്പല്ലൂര്‍ 20, ചൂര്‍ണ്ണിക്കര 20, മഴുവന്നൂര്‍ 20, വാരപ്പെട്ടി 20, കളമശ്ശേരി 19, തിരുവാണിയൂര്‍ 19, തൃക്കാക്കര 19, രായമംഗലം 19, എടത്തല 18, കിഴക്കമ്പലം   18, നെല്ലിക്കുഴി 18, കടുങ്ങല്ലൂര്‍ 17, തുറവൂര്‍ 17, കീരംപാറ 16, കുന്നത്തുനാട് 15, കൂവപ്പടി 15, കോതമംഗലം 14, പിണ്ടിമന 14, മലയാറ്റൂര്‍  നീലീശ്വരം 14, ഇടപ്പള്ളി 13, കാഞ്ഞൂര്‍ 13, കുമ്പളം 13, പൂതൃക്ക 13, കീഴ്മാട് 12, കൂത്താട്ടുകുളം 12, പോത്താനിക്കാട് 12, കലൂര്‍ 11, മൂക്കന്നൂര്‍ 11, ഏലൂര്‍ 10, ഏഴിക്കര 10, ഐക്കാരനാട് 10, മഞ്ഞപ്ര 10, മുടക്കുഴ 10, വൈറ്റില 10, ആലങ്ങാട് 9, ഇടക്കൊച്ചി 9, പള്ളുരുത്തി 9, വാളകം 9, കടവന്ത്ര 8, നെടുമ്പാശ്ശേരി 8, പായിപ്ര 8, പൈങ്ങോട്ടൂര്‍ 8, വടവുകോട് 8, കുഴിപ്പള്ളി  7, കോട്ടുവള്ളി 7, പാലാരിവട്ടം 7, വടക്കേക്കര 7, വെങ്ങോല 7, വേങ്ങൂര്‍ 7, എറണാകുളം സൗത്ത് 6, ഒക്കല്‍  6, കടമക്കുടി 6, കരുമാലൂര്‍ 6, കാലടി 6, കുമ്പളങ്ങി 6, തേവര 6, നോര്‍ത്തുപറവൂര്‍ 6, പോണേക്കര 6, ഫോര്‍ട്ട് കൊച്ചി  6, മട്ടാഞ്ചേരി 6, മുളന്തുരുത്തി 6, മൂവാറ്റുപുഴ 6, വാഴക്കുളം 6, എളമക്കര 5, കുന്നുകര 5, പെരുമ്പടപ്പ് 5, വെണ്ണല 5, പോലീസ് ഉദ്യോഗസ്ഥന്‍ 1, സിഐഎസ്എഫ് 1.

Tags: patientscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.