Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റോഡും പാലവുമില്ല, കാല്‍നടയാത്ര ജീവന്‍ പണയം വെച്ച്

റോഡും പാലവുമില്ല, കാല്‍നടയാത്ര ജീവന്‍ പണയം വെച്ച്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മാനിക്കൊല്ലി കോളനിക്കാരും പ്രദേശവാസികളുമാണ് യാത്രാ സൗകര്യമില്ലാതെ ഭുരിതം പേറുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 10:59 am IST
inWayanad
പാലവും, റോഡും നിര്‍മ്മിക്കാന്‍ അധികൃതരുടെ ദയയും കാത്തിരിക്കയാണ് ഒരു ഗ്രാമം.

പാലവും, റോഡും നിര്‍മ്മിക്കാന്‍ അധികൃതരുടെ ദയയും കാത്തിരിക്കയാണ് ഒരു ഗ്രാമം.

മാനന്തവാടി: റോഡും പാലവുമില്ല, കാല്‍നടയാത്ര ജീവന്‍ പണയം വെച്ച്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മാനിക്കൊല്ലി കോളനിക്കാരും പ്രദേശവാസികളുമാണ് യാത്രാ സൗകര്യമില്ലാതെ ഭുരിതം പേറുന്നത്.  

പത്ത് വര്‍ഷം മുമ്പ് സ്ഥാപിച്ച കോണ്‍ക്രീറ്റ് നടപ്പാലം 2018ലെ പ്രളയത്തില്‍ ഒലിച്ചുപോവുകയായിരുന്നു. കാട്ടിക്കുളം പനവല്ലി തിരുനെല്ലി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പാപനാശിനി പുഴയോട് ചേര്‍ന്നാണ് മാനിക്കൊല്ലികോളനി. കുറിച്യ വിഭാഗത്തില്‍പ്പെട്ട 12 കുടുംബങ്ങളും മറ്റ് വിഭാഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങളും താമസിക്കുന്ന മാനിക്കൊല്ലിയിലേക്ക് കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നതോടെ യാത്ര ദുസ്സഹമായി.  പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പാപനാശിനി പുഴയ്‌ക്ക് കുറുകെ 20 മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലും ഉള്ള മുളപ്പാലം നിര്‍മ്മിക്കുകയായിരുന്നു. 

കയറും മറ്റും ഉപയോഗിച്ച് മരത്തിന് മുകളില്‍ കെട്ടിത്തുക്കിയാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്. മുളപ്പാലത്തിലൂടെ നാട്ടുകാര്‍ യാത്ര ചെയ്യുന്നത് ജിവന്‍ പണയം വെച്ചാണ് കൈവരിയോ മറ്റോ ഒന്നുമില്ലാതെ മുളപ്പാലത്തിലൂടെ ഒന്നില്‍ കുടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ഭയപ്പെടുകയാണ്. കുട്ടികളെ പാലം കടത്തിവിടുമ്പോള്‍ മുതര്‍ന്നവര്‍ കൂടെ വരേണ്ട അവസ്ഥയാണ്.  

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയ്‌ക്ക് കുറുകെ നിര്‍മ്മിച്ച പാലം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നിട് നിര്‍മ്മിച്ച പാലമാണ് 2018ല്‍ തകര്‍ന്നത്. പനവല്ലി റോഡില്‍ നിന്നും മുളപ്പാലം കടന്ന് മാനിക്കൊല്ലി എത്തിയാലും കല്‍ നടയാത്ര ചെയ്യാനുള്ള റോഡുമില്ല മണ്‍ റോഡിലൂടെയാണ് കാല്‍നടയാത്ര വര്‍ഷക്കാലത്ത് മണ്‍ റോഡും പാപനാശിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ വെള്ളത്തിനടിയിലാവും പിന്നിട് ദിവസങ്ങളോളം പുറം ലോകവുമായി മാനിക്കുനി നിവാസികള്‍ക്ക് ബന്ധമുണ്ടാവില്ല. പാലവും റോഡും എപ്പോള്‍ നിര്‍മ്മിക്കാനാവുമെന്ന് അധികൃതര്‍ക്കു പറയാനും കഴിയുന്നില്ല. പാലവും, റോഡും നിര്‍മ്മിക്കാന്‍ അധികൃതരുടെ ദയയും കാത്തിരിക്കയാണ് ഒരു ഗ്രാമം.  

Tags: റോഡ്‌Bridgeവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.