Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊശമറ്റം ഫിനാന്‍സിലെ കവര്‍ച്ചാശ്രമം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെക്കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്. നവംബറില്‍പുലര്‍ച്ചെ 2.06നും 2.16 നും ഇടയിലാണ് മോഷ്ടാക്കാള്‍ തൂക്കുപാലത്തെ കൊശമറ്റം ഫിനാന്‍സിനുള്ളില്‍ പ്രവേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 10:54 am IST
in Idukki
പോലീസ് പിടിയിലായ പ്രതികള്‍

പോലീസ് പിടിയിലായ പ്രതികള്‍

നെടുങ്കണ്ടം: തൂക്കുപാലം കൊശമറ്റം ഫിനാന്‍സിലെ കവര്‍ച്ചാശ്രമം. വയനാട് പോലീസിന്റെ  പിടിയിലായ മൂവര്‍ സംഘത്തെ നെടുങ്കണ്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.  

കണ്ണൂര്‍ ഇരിക്കൂര്‍ കാര്യത്ത് ഉനൈസ്(28), താഴെപ്പുര ടി.വി.സഫീര്‍(32), തളിപ്പറമ്പ് ചപ്പന്റകത്ത് അലി അക്ബര്‍(38) എന്നിവരാണ് കഴിഞ്ഞ മാസം വയനാട് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ മീനങ്ങാടി, പനമരം സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതികളാണ്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെക്കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്. നവംബറില്‍പുലര്‍ച്ചെ 2.06നും 2.16 നും ഇടയിലാണ് മോഷ്ടാക്കാള്‍ തൂക്കുപാലത്തെ കൊശമറ്റം ഫിനാന്‍സിനുള്ളില്‍ പ്രവേശിച്ചത്. സ്ഥാപനത്തിനുള്ളില്‍ 1 കോടി രൂപയുടെ സ്വര്‍ണ ഉരുപ്പടികളും 4 ലക്ഷം രൂപയുമുണ്ടായിരുന്നു. കട്ടപ്പന ഡിവൈഎസ്

പി എന്‍.സി. രാജ്‌മോഹന്‍, നെടുങ്കണ്ടം സി.ഐ പി.കെ.ശ്രീധരന്‍, നെടുങ്കണ്ടം എസ്‌ഐ കെ.ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കവര്‍ച്ച സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.  

ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടറിന്റെ താഴ്ഭാഗം കമ്പിപ്പാര ഉപയോഗിച്ച് അകത്തി മാറ്റിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ അകത്ത് കടന്നത്. സ്ഥാപനത്തില്‍ മോഷ്ടാക്കള്‍ കടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം തകരാറിലായിരുന്നു.

അകത്ത് കടന്ന മോഷ്ടാക്കള്‍ കമ്പോര്‍ഡുകള്‍ തുറന്ന് പരിശോധിച്ച് സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും 400 രൂപ അപഹരിച്ചിരുന്നു. സ്ഥലത്ത് വിരലടയാള വിദഗ്ദരും ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിയും എത്തി പരിശോധന നടത്തിയിരുന്നു. 

Tags: കുറ്റാരോപിതന്‍Koshamattom Finance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Thiruvananthapuram

പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.