Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസില്‍ ജനത്തിന് പുല്ലുവില

റേഷന്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനുള്ള ഫോയില്‍ പേപ്പര്‍ സപ്ലെ ഓഫീസില്‍ സ്റ്റോക്ക് ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് താലൂക്ക് സെപ്ലെ ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 10:51 am IST
inIdukki

തൊടുപുഴ: സപ്ലൈ ഓഫീസിലെത്തുന്നവരെ ഉദ്യോഗസ്ഥര്‍ കഷ്ടത്തിലാക്കുന്നതായി പരാതി. തൊടുപുഴ സപ്ലൈ ഓഫീസിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ.  

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. അപേക്ഷ നല്‍കിയ ശേഷം അനുബന്ധ രേഖകള്‍ അടക്കം അപേക്ഷ നേരിട്ട് ഹാജരാക്കണമെന്നാണു നിയമം. അപേക്ഷ സമര്‍പ്പിക്കാന്‍ ചെല്ലുന്നതുള്‍പ്പടെ നൂറുകണക്കിനാളുകളാണ് ദിനം പ്രതി ഈ ഓഫീസില്‍ എത്തുന്നത്. അപേക്ഷകര്‍ക്ക് യഥാസമയം മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. സേവന കാലയളവ് സംബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ക്ക് പുല്ലുവിലയാണ് ഇവിടെ.  

പുതിയ റേഷന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു ലാമിനേഷന്‍ ചെയ്തു നല്‍കണമെന്നിരിക്കെ ലാമിനേഷന്‍ ഫോയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാങ്ങാനാവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഫോയില്‍ വാങ്ങി വരുന്നവരോടും ഉദ്യോഗസ്ഥര്‍ 100 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം.  

പ്രശ്‌നം ഉടന്‍ പരിഹരിക്കും: സെപ്ലെ ഓഫീസര്‍

റേഷന്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനുള്ള ഫോയില്‍ പേപ്പര്‍ സപ്ലെ ഓഫീസില്‍ സ്റ്റോക്ക് ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് താലൂക്ക് സെപ്ലെ ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. കായംകുളത്തുള്ള പ്രസിലാണ് ഇത് അടിക്കുന്നത്. അവിടെ നിന്നും ലഭിക്കുവാന്‍ കാലതാമസം നേരിടുന്നു. റേഷന്‍ കാര്‍ഡിന് വരുന്നവര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് സ്വകാര്യ സ്ഥാപനത്തെ ആശ്രയിക്കാന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കും.

Tags: pricerationThodupuzhaTaluk Supply Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.