Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഒരിടവേളയ്‌ക്കുശേഷം തീരദേശത്ത് തെരുവുനായ ശല്യം രൂക്ഷം

ഒരിടവേളയ്‌ക്കുശേഷം തീരദേശത്ത് വീïും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായി. കോട്ടുക്കാല്‍, കരുംകുളം പഞ്ചായത്തിലെ തീരദേശ മേഖലയുള്‍പ്പെടെ ചെമ്പകരാമന്‍തുറ അടിമലത്തുറ, അമ്പലത്തിന്‍മൂല എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 02:16 pm IST
in Thiruvananthapuram

പൂവാര്‍: ഒരിടവേളയ്‌ക്കുശേഷം തീരദേശത്ത് വീണ്ടും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായി. കോട്ടുക്കാല്‍, കരുംകുളം പഞ്ചായത്തിലെ തീരദേശ മേഖലയുള്‍പ്പെടെ ചെമ്പകരാമന്‍തുറ അടിമലത്തുറ, അമ്പലത്തിന്‍മൂല എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്.  

തീരത്തേക്ക് പോകുന്ന എല്ലാവരെയും തെരുവുനായ്‌ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുക പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ തീരദേശം നായ്‌ക്കളുടെ കേന്ദ്രമായി മാറും. നാലുവര്‍ഷം മുമ്പ് രാത്രി ഏഴുമണിയോടെ പ്രാഥമികാവശ്യത്തിനായി തീരത്തേക്കു പോയ ചെമ്പകരാമന്‍തുറയിലെ സിലുവമ്മയെ തെരുവുനായ്‌ക്കല്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച് കടിച്ചുകീറി കൊന്നത് വലിയ വാര്‍ത്തയായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തധികൃതര്‍ തീരദേശമേഖലകളില്‍ നിന്നും കുറച്ചു നായ്‌ക്കളെ പിടിച്ച് കൊണ്ടുപോയി വന്ധ്യംകരണം നടത്തിയെന്നല്ലാതെ തുടര്‍ന്ന് ഒന്നും നടന്നില്ല.

കടല്‍തീരത്തും മറ്റ് പ്രദേശങ്ങളിലും പരിസരവാസികള്‍ വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങള്‍, ഹോട്ടലുകള്‍, ഇറച്ചിക്കടകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍, കോഴി വേസ്റ്റ് എന്നിവ അമ്പലത്തിന്‍മൂല പാലത്തിന് സമീപം രാത്രികാലങ്ങളില്‍ ഉപേക്ഷിക്കുന്നു. ഇതാണ് മേഖലയില്‍ തെരുവുനായ്‌ക്കല്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യങ്ങളിൽ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം ഇതു വഴി മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയില്ല. അവധി ദിനങ്ങളില്‍ അടിമലത്തുറ ബീച്ചില്‍ തീരസൗന്ദര്യം നുകരാന്‍ എത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുന്നു. നായ്‌ക്കളുടെ ശല്യം രൂക്ഷമായതിനാൽ കൊച്ചുകുട്ടികള്‍ക്ക് സായാഹ്നങ്ങളില്‍ മണല്‍പരപ്പില്‍ കളിക്കാനും സാധിക്കുന്നില്ല.

Tags: streetCoastaldog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.