Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ മാര്‍ച്ചില്‍; കൊവിഡാനന്തര ആയുര്‍വ്വേദം ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും

# ജനുവരി 10 വരെ ഓണ്‍ലൈനായി പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 09:56 am IST
inHealth

തിരുവനന്തപുരം; ആയുര്‍വേദത്തിന്റെ ആഗോള ചര്‍ച്ചയും വികാസവും ലക്ഷ്യമിട്ട്  നടത്തുന്ന നാലാമത് ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവെല്‍ (ജി എ എഫ് 2021) മാര്‍ച്ച് 12 മുതല്‍ 19 വരെ വെര്‍ച്വല്‍ മീറ്റായി നടത്തും. അങ്കമാലിയില്‍ വെച്ച് നടത്താന്‍   തീരുമാനിച്ചിരുന്ന ഫെസ്റ്റിവെല്ലാണ് കൊവിഡ് കാരണം മാറ്റിവെച്ചത്.  അന്താരാഷ്‌ട്ര സെമിനാര്‍, എക്‌സിബിഷന്‍, ബിസിനസ് മീറ്റ്, ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ കോണ്‍ക്ലേവ്  ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുമെന്ന്   ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ചെയര്‍മാനും, കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ അറിയിച്ചു.

കൊവിഡിന്റെ ആവിര്‍ഭാവത്തിനു  ശേഷമുള്ള  ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തിയും,  രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്തില്‍ ആയുര്‍ വേദത്തിന്റെ  സാധ്യതകളും കോണ്‍ഫറന്‍സില്‍ മുഖ്യവിഷയമായി അവതരിപ്പിക്കപ്പെടും.  ഇത്തവണ എക്‌സിബിഷനും വെര്‍ച്വലില്‍ നടത്തുന്നതിനാല്‍  ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുമുള്ള ആയുര്‍വേദ സംരംഭങ്ങളുടെ സ്റ്റാളുകളും ഉണ്ടാകുമെന്ന പ്രത്യേകതയും ഉണ്ട്.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക്  പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍പങ്കെടുക്കും.

ഇത് സംബന്ധിച്ച്  വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച  കര്‍ട്ടന്‍ റെയ്‌സര്‍ യോഗത്തില്‍ 60 തിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്തിരുന്നു .

ആഗോള ചികിത്സാ പദ്ധതി എന്ന നിലയില്‍  ആയുര്‍ വേദത്തെ  മുന്നോട്ടു വയ്‌ക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്നവരുടെ  സംഗമവേദിയായിമാറും. വിവിധ രാജ്യങ്ങളില്‍  നിന്നുള്ള പ്രതിനിധികള്‍  വെര്‍ച്വല്‍ മീറ്റിങ്ങില്‍  തങ്ങളുടെ അനുഭവങ്ങള്‍  പങ്കുവെയ്‌ക്കും. ആവശ്യങ്ങള്‍  മുന്നോട്ടുവെയ്‌ക്കുകയും, ഇതിന്റെ പങ്കാളിത്ത സാധ്യതകള്‍  ചര്‍ ചെയ്യും.  കേരളത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ  ഉല്പന്ന നിര്‍മ്മാതാക്കളും മറ്റു സ്റ്റെയ്‌ക് ഹോള്‍ഡര്‍മാര്‍ക്കുമായി മായി വിദേശത്തുനിന്നുള്ള നിക്ഷേപമുള്‍പ്പടെ  ആകര്‍ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക്  തുടക്കം കുറിച്ചിട്ടുണ്ട്.

ആയുര്‍വേദ എക്‌സിബിഷനില്‍ മെഡിക്കല്‍   ടൂറിസം, ഔഷധസസ്യ, ഗവേഷണം എന്നിവയില്‍  ഊന്നിയുള്ള  സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളുംസേവനങ്ങളും പ്രദര്‍പ്പിക്കും. ആയുര്‍വേദ കോളേജുകളുടെ പ്രത്യേക പവലിയനുകളും ആയുര്‍വേദ ശാസ്ത്രത്തിന്റെ ആധുനിക മുഖം, കേരളത്തിനറെ ഔഷധസസ്യസമ്പത്തു  എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയനുകളും ഉണ്ടായിരിക്കും.

ആഗോളചികിത്സാ പദ്ധതി എന്ന നിലയില്‍  ആയുര്‍വേദത്തെ അവതരിപ്പിക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ക്കുന്നവരുടെ സംഗമവേദിയായിമാറും.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെ  (സിസ്സ ) നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഓഫ് ഇന്ത്യ  (എ എം എ ഐ), ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദ ഡ്രഗ്‌സ് മാനുഫാക്ടറേഴ്‌സ് അസോസിയേഷന്‍, കിസ്മ-സെല്ഫ് ഫിനാന്‍സിങ് മാനേജ്മന്റ് അസോസിയേഷന്‍ തുടങ്ങി  കേന്ദ്ര സംസ്ഥാന  സ്വകാര്യ മേഖലകളില്‍ നിന്നുമുള്ള രാജ്യത്തെ മുപ്പതിലധികം  സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും സഹകരണത്തോടെയാണ്  ഗ്ലോബല്‍ ആയുര്‍ വേദ മീറ്റ് സംഘടിപ്പിക്കുന്നത്.  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്  (ഫിക്കി) ഫെസ്‌റിവലിനറെ ഇന്‍ഡസ്ടറി പാര്‍ട്ണറാണ് .

വെര്‍ച്വല്‍ ഫെസ്റ്റിവെല്ലിലെ സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രബന്ധങ്ങള്‍ ജനുവരി 10 നകം www. gaf.co.in എന്ന വെബ്‌സൈറ്റില്‍ വഴി സമര്‍പ്പിക്കണമെന്ന്  സെക്രട്ടറി ജനറല്‍ ഡോ. ജി ജി ഗംഗാധരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലിലും 9447205913, 8075222435 നമ്പറുകളിലും  വിലാസത്തില്‍ ബന്ധപ്പെടുക

Tags: ayurvedaവി മുരളീധരന്‍ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍സിസ്സ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.