Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ആദ്യമായി ഭൂമി സ്വന്തമാക്കിയ ഇതര സംസ്ഥാന വ്യാപാരിയെ തീവ്രവാദികള്‍ കൊന്നു

നാല് ദശകത്തോളം ജീവിച്ചതിന്റെ പേരില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ അന്യസംസ്ഥാനത്തുനിന്നുള്ള 70 കാരനായ ആഭരണവ്യാപാരിയെ പാക് പിന്തുണയുള്ള തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:44 pm IST
inIndia

  ശ്രീനഗര്‍:നാല് ദശകത്തോളം ജീവിച്ചതിന്റെ പേരില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതരസംസ്ഥാനത്തുനിന്നുള്ള 70 കാരനായ ആഭരണവ്യാപാരിയെ പാക് പിന്തുണയുള്ള തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.

ശ്രീനഗറില്‍ ആസ്ഥാനമാക്കി ജീവിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ആഭരണ വ്യാപാരി സത്പാല്‍ നിശ്ചലിനെയാണ് പാക് പിന്തുണയുള്ള തീവ്രവാദസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍(ടിആര്‍എഫ്) പെട്ട തീവ്രവാദികള്‍ തോക്കിനിരയാക്കിയത്.

മോട്ടോര്‍ സൈക്കിളില്‍ എത്തിയ തീവ്രവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത് വെച്ചാണ് ആക്രമാണം നടത്തിയത്. പുറത്തുനിന്നുള്ളവര്‍ സ്വദേശികളായ കശ്മീരികളെ തഴഞ്ഞ് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങുന്നത് സ്വീകാര്യമല്ലെന്നും ഇവിടെ ഭൂമി വാങ്ങുന്ന പുറത്തുനിന്നുള്ളവരെ അധിനിവേശക്കാരായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തീവ്രവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരില്‍ ആദ്യമായി ഭൂമി സ്വന്തമാക്കിയ അന്യസംസ്ഥാനക്കാരനാണ് പഞ്ചാബിലെ അമൃതസറില്‍ നിന്നുള്ള സത്പാല്‍ നിശ്ചല്‍. പ്രതീകാത്മകം എന്ന രീതിയിലാണ് തീവ്രവാദികള്‍ ആഭരണവ്യാപാരി കൂടിയായ സത്പാല്‍ നിശ്ചലിനെതന്നെ വെടിവെച്ചു കൊന്നത്. നെഞ്ചില്‍ മൂന്ന് തവണയാണ് തീവ്രവാദികള്‍ വെടിവെച്ചത്. നഗരത്തിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ അദ്ദേഹം മരിച്ചിരുന്നു.

രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിശ്ചലിന് കശ്മീരില്‍ സ്ഥിരംതാമസിക്കാരനായുള്ള സര്‍ട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയും ലഭിച്ചത്. അതിന് ശേഷമാണ് ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഹനുമന്‍ മന്ദിറില്‍ നിശ്ചല്‍ സ്വന്തമായി ആഭരണക്കട തുറന്നത്. ബദ്മല്‍ ബാഗില്‍ ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തിനടുത്തുള്ള ഇന്ദിര നഗറില്‍ ഒരു വീടും വാങ്ങിയിരുന്നു.

Tags: ജമ്മു കശ്മീര്‍terroristsശ്രീനഗര്‍കശമീര്‍പാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.