Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്ടിയൂര്‍ ബൈപാസ് നിര്‍മ്മാണം ഒച്ചിഴയും വേഗത്തില്‍

കണ്ടിയൂര്‍ കിഴക്കേയാല്‍ത്തറ വരെ നീളുന്ന നിര്‍ദിഷ്ട ബൈപാസ് തട്ടാരമ്പലം, മറ്റം, കണ്ടിയൂര്‍ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:36 am IST
inAlappuzha
bypas

bypas

മാവേലിക്കര: മന്നു വര്‍ഷം മുമ്പാരംഭിച്ച കണ്ടിയൂര്‍ ബൈപാസിന്റെ നിര്‍മ്മാണം ഇപ്പോഴും ഒച്ചിഴയും വേഗത്തില്‍. ഇതുവരെ പണി നടത്തിയിരിക്കുന്നത് കേവലം 500 മീറ്റര്‍.  ബൈപാസ് സ്വപ്നം പൂവണിയുവാന്‍ എത്ര കാലം കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ചോദ്യം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഗ്രാവലിന് പാസ്സ് കിട്ടാനില്ലയെന്നാണ് പണിമുടങ്ങുന്നതിന്  പറയുന്ന ന്യായം. എന്നാല്‍ ബൈപാസില്‍ മണ്ണിട്ടു പൊക്കി ടാര്‍ ചെയ്യുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്.  

ഏറെക്കാലത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് 2018ല്‍ ബൈപാസ് പണിയാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ താല്‍പര്യം സംരക്ഷിക്കുവാനായി ബൈപാസിന്റെ രൂപരേഖയും ഗതിയും മാറ്റുവാന്‍ പോലും ശ്രമം നടന്നിരുന്നു. അത് വിവാദമാവുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി ആ ശ്രമത്തെ പരാജയപ്പെടുത്തിയിരുന്നു.  ഗുണമേന്മയില്ലാത്ത ഗ്രാവലുപയോഗിച്ച് റോഡുപണി നടത്തുവാനുള്ള നീക്കവും വിവാദമായിരുന്നു. സംസ്ഥാനവും മുനിസിപ്പാലിറ്റിയും ഭരിച്ചിരുന്ന സിപിഎമ്മിലെ ഗ്രൂപ്പ് പോരുകളാണ് പണി നീണ്ടുപോകുന്നതിന് കാരണമെന്ന ആക്ഷേപവുമുണ്ട്.  

2018-ല്‍ പണിയാരംഭിക്കുമ്പോള്‍ മൂന്നേകാല്‍ കോടി രൂപ മുടക്കി ഒരു വര്‍ഷം കൊണ്ട് ബൈപാസ് പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല. മാവേലിക്കര മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തു നിന്നുമാരംഭിച്ച് കണ്ടിയൂര്‍ കിഴക്കേയാല്‍ത്തറ വരെ നീളുന്ന നിര്‍ദിഷ്ട ബൈപാസ് തട്ടാരമ്പലം, മറ്റം, കണ്ടിയൂര്‍ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. മാവേലിക്കര നഗരത്തിലും,  തട്ടാരമ്പലം – മാവേലിക്കര റോഡിലും ഇന്നനുഭവപ്പെടുന്ന തിരക്കിനും ഗതാഗത കുരുക്കിനും കണ്ടിയൂര്‍ ബൈപാസ് പരിഹാരമായേനെ.  

ഭരണകക്ഷിയിലെ ഗ്രൂപ്പ് പോരുമൂലം അനന്തമായി നീണ്ടുപോകുന്ന ബൈപാസ് പണി നാട്ടുകാരുടെ ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തുകയാണ്. 

Tags: റോഡുകള്‍constructionBypass
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.