Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയിലെ സ്‌കൂളുകള്‍ തുറന്നു; സമ്മിശ്ര പ്രതികരണവുമായി വിദ്യാര്‍ഥികള്‍

രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് ബാച്ചിലായാണ് ഇന്നലെ ക്ലാസുകള്‍ നടത്തിയത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് ഇരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:30 am IST
in Kollam
ദീര്‍ഘകാലത്തിന് ശേഷം എസ്എസ്എല്‍സിക്കാര്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍. ദൃശ്യം കൊല്ലം വിമല ഹൃദയ ഗേള്‍സ് എച്ച്എസ്എസില്‍ നിന്നും

ദീര്‍ഘകാലത്തിന് ശേഷം എസ്എസ്എല്‍സിക്കാര്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍. ദൃശ്യം കൊല്ലം വിമല ഹൃദയ ഗേള്‍സ് എച്ച്എസ്എസില്‍ നിന്നും

കൊല്ലം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടന്ന സ്‌കൂളുകള്‍ പുതുവര്‍ഷപ്പുലരിയില്‍ തുറന്നു. വാര്‍ഷിക പരീക്ഷ കണക്കിലെടുത്ത് 10, 12 ക്ലാസിലെ കുട്ടികളാണ് ഇന്നലെ സ്‌കൂളുകളില്‍ എത്തിയത്.  

രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് ബാച്ചിലായാണ് ഇന്നലെ ക്ലാസുകള്‍ നടത്തിയത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് ഇരുത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനായാണിത്. കൊവിഡ് കാലത്തെ നിരന്തരമായ ഓണ്‍ലൈന്‍ പഠനം വരുത്തിയ മടുപ്പില്‍നിന്നും സ്‌കൂള്‍ കണ്ടതിന്റെ സന്തോഷം ചില വിദ്യാര്‍ഥികള്‍ പങ്കിട്ടെങ്കിലും കൂട്ടുകാരെ പൂര്‍ണമായ തോതില്‍ കാണാനാകാത്തതിലെ വിഷമങ്ങളും അവര്‍ പ്രകടമാക്കി.  നിരാശാജനകമായ മുഖങ്ങളും സ്‌കൂളുകളില്‍ കാണപ്പെട്ടു. പൊതുവെ സമ്മിശ്ര പ്രതികരണമാണ് കുട്ടികളില്‍ നിന്നും ഉണ്ടായത്.

കൊല്ലം ഗവ. മോഡല്‍ ബോയ്സ് എച്ച്എസ്എസില്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. കുട്ടികളുമായി സംവദിച്ച കലക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.

വീടുകളിലും യാത്രാവേളകളിലും വാഹനങ്ങളിലും മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും  കളക്ടര്‍ കുട്ടികളോട് പറഞ്ഞ. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. യാത്രാവേളയില്‍ കണ്‍സഷന്‍ ലഭിക്കാതിരുന്നാല്‍ പരാതി സ്‌കൂള്‍ അധികൃതര്‍ വഴി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ജില്ലയില്‍ 230 സ്‌കൂളുകള്‍ തുറന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അച്ചന്‍കോവില്‍ കടയ്‌ക്കല്‍ പുനലൂര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

Tags: alappuzhaschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.