Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണിന് സംസ്ഥാനത്ത് തുടക്കമായി; നാല് ജില്ലകളിലായി 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോക്ക് വാക്‌സിന്‍ സ്വീകരിക്കും

വാക്‌സിന്‍ റീജ്യണല്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുക്കും. വാക്‌സിന്‍ ഇല്ലാതെ സിറഞ്ച് ഉപയോഗിച്ച് കുത്തിവെയ്‌ക്കുന്നതിന്റെ ഒരു മാതൃകാ ആവിഷ്‌കാരമാണ് ഇന്ന് തുടക്കമിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 09:35 am IST
in Kerala

ന്യൂദല്‍ഹി : സംസ്ഥാനത്ത് കൊറോണ പ്രതിരോധ മരുന്നിന്റെ ഡ്രൈറണ്‍ ആരംഭിച്ചു. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് ഡ്രൈറണ്‍ നടത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണിവരെയാണ് ഡ്രൈറണ്‍ നടത്തുക.  

ഓരോ കുത്തിവെപ്പ് കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈറണ്‍ നടക്കുന്നത്.  

വാക്‌സിന്‍ വിതരണത്തില്‍ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യം. വാക്‌സിന്‍ റീജ്യണല്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുക്കും. വാക്‌സിന്‍ ഇല്ലാതെ സിറഞ്ച് ഉപയോഗിച്ച് കുത്തിവെയ്‌ക്കുന്നതിന്റെ ഒരു മാതൃകാ ആവിഷ്‌കാരമാണ് ഇന്ന് തുടക്കമിട്ടത്. സംസ്ഥാനം വാക്‌സിന്‍ സ്വീകരിക്കുന്നതിന് സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിനും കൂടിയാണ് ഡ്രൈറണ്‍ ഇന്ന് നടത്തിയിരിക്കുന്നത്.  

യഥാര്‍ത്ഥ വാക്‌സിനേഷന്‍ നല്‍കുന്നത് പോലെ തന്നെ എല്ലാ പ്രക്രിയകളും ഡ്രൈറണ്ണില്‍ ഉണ്ടാകും.  ഡ്രൈറണ്ണില്‍ പങ്കെടുക്കുന്നവരുടെ പേരും ആധാര്‍ വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. മോക് കുത്തിവയ്‌പ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ഇവരെ അര മണിക്കൂര്‍ നിരീക്ഷിക്കും. തളര്‍ച്ചയോ, ചൊറിച്ചിലോ, അലര്‍ജിയോ ഇല്ലെങ്കില്‍ തിരികെ വീട്ടിലേക്ക് തിരിച്ച് അയയ്‌ക്കുക.  

Tags: keralacovidCoronacoronavirusvaccinationഡ്രൈ റണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.