Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൈലത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

നേതാക്കന്മാരെ തോല്‍പ്പിച്ച് വിമതര്‍ രണ്ടും വിജയിച്ചു. ജനറല്‍ വിഭാഗത്തിന് പ്രസിഡന്റുസ്ഥാനമുള്ള ഇവിടെ മുന്‍ ഏരിയസെക്രട്ടറിയെയായിരുന്നു സിപിഎം പരിഗണിച്ചിരുന്നത്. ഇവര്‍ രണ്ട് പേരും തോറ്റതോടെ പള്ളിക്കലില്‍ നിന്നും വിജയിച്ച പ്രസന്നനേയും, പെരുകുളത്ത് നിന്ന് വിജയിച്ച സുരേഷിനേയും ആയിരുന്നു പരിഗണിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 11:00 am IST
in Kollam

കൊട്ടാരക്കര: മൈലത്ത് സിപിഎമ്മില്‍ തമ്മിലടി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന നേതാക്കളെ വെട്ടി ജനറല്‍ സീറ്റായിട്ടും പുതുമുഖമായി മത്സരിച്ച വനിതയെ പാര്‍ട്ടി നിശ്ചയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇവിടെ സിപിഎമ്മില്‍ കലാപം രൂക്ഷമായിരുന്നു.  

കോട്ടാത്തലയില്‍ പാര്‍ട്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍. ബേബിക്കെതിരെ ലോക്കല്‍ കമ്മറ്റിഅംഗം ശ്രീകുമാറും, മൈലത്ത് ലോക്കല്‍ സെക്രട്ടറി വിജയനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരനും വിമതരായി മത്സരിച്ചിരുന്നു. നേതാക്കന്മാരെ തോല്‍പ്പിച്ച് വിമതര്‍ രണ്ടും വിജയിച്ചു. ജനറല്‍ വിഭാഗത്തിന് പ്രസിഡന്റുസ്ഥാനമുള്ള ഇവിടെ മുന്‍ ഏരിയസെക്രട്ടറിയെയായിരുന്നു സിപിഎം പരിഗണിച്ചിരുന്നത്. ഇവര്‍ രണ്ട് പേരും തോറ്റതോടെ പള്ളിക്കലില്‍ നിന്നും വിജയിച്ച പ്രസന്നനേയും, പെരുകുളത്ത് നിന്ന് വിജയിച്ച സുരേഷിനേയും ആയിരുന്നു പരിഗണിച്ചിരുന്നത്.  

ഇവര്‍ക്ക് സ്ഥാനം നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് പള്ളിക്കല്‍ നിന്നും വിജയിച്ച ബിന്ദു.ജി.നാഥിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായി ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. പെരുംകുളത്ത് നിന്ന് വിജയിച്ച അംഗത്തെ രാജിവെപ്പിച്ച് തോറ്റ നേതാവിനെ വീണ്ടും ഇവിടെ മത്സരിപ്പിക്കാനുള്ള നീക്കമായി ആണ് ഇവര്‍ ഇതിനെ കാണുന്നത്. ഇതോടെ മൈലത്തെ സിപിഎമ്മിലെ തമ്മിലടി വരും ദിവസങ്ങളില്‍ മറ നീക്കി പുറത്ത് വരും.

Tags: cpmkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.