Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയും ടിബറ്റിനെ അംഗീകരിച്ചു; യുഎസ് കോണ്‍സുലേറ്റ് തുറക്കും; ടിബറ്റിന് കോടികളുടെ സഹായ നല്‍കാനും തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം

ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ അന്തരാഷ്‌ട്ര സഖ്യമുണ്ടാക്കാനും ദ ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് 2020ല്‍ വ്യവസ്ഥയുണ്ട്. ചൈനയുടെ എതിര്‍പ്പ് തള്ളി കഴിഞ്ഞാഴ്ച യുഎസ് സെനറ്റ് ബില്‍ പാസാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 08:36 am IST
inWorld

വാഷിങ്ടണ്‍: ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ  അംഗീകരിച്ച് അമേരിക്കയും. ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി നല്‍കുന്ന, ചൈനയുടെ ഇടപെടലില്ലാതെ ദലൈലാമയെ തെരഞ്ഞെടുക്കാന്‍ ടിബറ്റിലെ ബൗദ്ധ സമൂഹത്തെ സഹായിക്കാന്‍ വഴിയൊരുക്കുന്ന പുതിയ ടിബറ്റന്‍ നയത്തിന് ട്രംപ് ഭരണകൂടം അനുമതി നല്‍കി. നയത്തില്‍ ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു.

ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ അന്തരാഷ്‌ട്ര സഖ്യമുണ്ടാക്കാനും ദ ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് 2020ല്‍ വ്യവസ്ഥയുണ്ട്. ചൈനയുടെ എതിര്‍പ്പ് തള്ളി കഴിഞ്ഞാഴ്ച യുഎസ് സെനറ്റ് ബില്‍ പാസാക്കിയിരുന്നു.

ടിബറ്റിനെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്ന നിയമത്തില്‍ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ യുഎസ് കോണ്‍സുലേറ്റ് തുടങ്ങും വരെ യുഎസില്‍ പുതിയ ചൈനീസ് കോണ്‍സുലേറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു.  

ടിബറ്റന്‍ വിഷയങ്ങളില്‍  നടപടികള്‍ എടുക്കാന്‍  ബില്‍, യുഎസ് ടിബറ്റന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് അധികാരം നല്‍കുന്നു.  ദലൈലാമയുടെ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അന്താരാഷ്‌ട്ര സഖ്യം രൂപീകരിക്കാനുള്ള അധികാരവും കോ-ഓര്‍ഡിനേറ്റര്‍ക്കാണ്. പതിനഞ്ചാമത് ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ചൈന ഇടപെട്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും  ചൈനീസ് സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക്  യാത്രയ്‌ക്ക് അടമുള്ള ഉപരോധം ഏര്‍പ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.  

ചൈനയെ ടിബറ്റില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന വിഘടനവാദിയായിട്ടാണ് ദലൈലാമയെ ചൈന കണക്കാക്കുന്നത്. ടിബറ്റന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് ചെലവിടാന്‍ വര്‍ഷം ഒരു മില്ല്യണ്‍ ഡോളര്‍ മാറ്റിവച്ചു.  ഇതിനു പുറമേ ടിബറ്റന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 6,75,000 ഡോളറും  വിദ്യാഭ്യാസ വിനിമയ പദ്ധതികള്‍ക്ക് 5,75,000 ഡോളറും  ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തിന് എട്ട് മില്ല്യണ്‍ ഡോളറും ഇന്ത്യയിലെ ടിബറ്റുകാര്‍ക്ക് ആറ് മില്ല്യണ്‍ ഡോളറും  ടിബറ്റന്‍ ഭരണകൂടത്തിന് മൂന്ന് മില്ല്യണ്‍ ഡോളറും അനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വെള്ളം അടക്കമുള്ള ടിബറ്റിന്റെ പ്രകൃതി വിഭവങ്ങള്‍ ചൈന ചൂഷണം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന നിയമം, ടിബറ്റന്‍ പീഠഭൂമിയിലെ മഞ്ഞുമലകള്‍ ഉരുകുന്നതും ചൂട് കൂടുന്നതും കാര്‍ബണ്‍ അളവും നദികളുടെ ഒഴുക്കും, പുല്‍മേടുകളുടെ മാറ്റങ്ങളും പഠിക്കാനും നിര്‍ദ്ദേശിക്കുന്നു.

Tags: chinaamericaTrumpusaTibetഡൊണാള്‍ഡ് ട്രംപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.