Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇടിച്ചിടുമോ?; രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന് 2 റണ്‍സ് ലീഡ്

മൂന്നാം ദിനം അഞ്ചിന് 277 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഓവറുകളിലെ ചെറുത്തുനില്‍പ്പിന് ശേഷം സെഞ്ചുറി തികച്ച രഹാനെ മടങ്ങി. മിനിറ്റുകള്‍ക്ക് ശേഷം 57 റണ്‍സുമായി ജഡേജയും. വാലറ്റത്തിന് കാര്യമായ പ്രകടനം നടത്താനാകാതെ പോയതോടെ ഇന്ത്യയുടെ സ്‌കോര്‍ 326ല്‍ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 03:00 am IST
in Cricket

മെല്‍ബണ്‍: ആ നാണക്കേട് മറികടക്കാതെ വയ്യ. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ അത്യുഗ്രന്‍ തിരിച്ചുവരവ്, 36ന്റെ നാണക്കേട് മറികടക്കാനുള്ള മറുമരുന്നാണ്. ഓസ്ട്രേലിയയെ ഇടിച്ചിട്ട് പരമ്പര സമനിലയില്‍ പിടിക്കണം, നായകനും ടീമിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലിയുടെ അഭാവം ടീമിനെ തളര്‍ത്തിയില്ലെന്ന് തെളിയിക്കണം. മെല്‍ബണില്‍ തെളിയിക്കാന്‍ ഏറെയുണ്ട് ഇന്ത്യക്ക്. മൂന്നാം ദിനം കളി നിര്‍ത്തിമ്പോള്‍ ഓസ്ട്രേലിയയുടെ പോക്കറ്റില്‍ ലീഡ് രണ്ട് റണ്‍സ് മാത്രം. ഇന്ത്യക്ക് മുന്നിലുള്ളത് നാല് വിക്കറ്റുകളും. നാലാംദിനം ആദ്യ സെഷനില്‍ തന്നെ വാലറ്റത്തെ പിഴുത് കളി കൈയിലാക്കുകയാണ് രഹാനയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രതീക്ഷയ്‌ക്കൊത്ത് കളി നീങ്ങിയാല്‍ ഇന്ന് തന്നെ ഇന്ത്യയുടെ പതാക മെല്‍ബണില്‍ പാറിപ്പറന്നേക്കും. ഒപ്പം, രഹാനെയെന്ന കൂള്‍ നായകന്റെ ചിരിയും.

മൂന്നാം ദിനം അഞ്ചിന് 277 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഓവറുകളിലെ ചെറുത്തുനില്‍പ്പിന് ശേഷം സെഞ്ചുറി തികച്ച രഹാനെ മടങ്ങി. മിനിറ്റുകള്‍ക്ക് ശേഷം 57 റണ്‍സുമായി ജഡേജയും. വാലറ്റത്തിന് കാര്യമായ പ്രകടനം നടത്താനാകാതെ പോയതോടെ ഇന്ത്യയുടെ സ്‌കോര്‍ 326ല്‍ അവസാനിച്ചു.  

മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത്, ജഡേജ എന്നിവരെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. വാലറ്റത്തെ കറക്കി വീഴ്‌ത്തി നഥാന്‍ ലിയോണും കരുത്തു കാട്ടി.

രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. 40 റണ്‍സ് നേടിയ ഓപ്പണര്‍ മാത്യു വെയ്ഡിനാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ജോ ബേണ്‍സ് നാല് റണ്‍സിന് പുറത്തായി.  

നിലവില്‍ 17 റണ്‍സുമായി ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനും 15 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന് പരിക്കേറ്റത് തിരിച്ചടിയായി.

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.