Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുരുതീര്‍ത്ഥം പുനരുദ്ധാരണ വാര്‍ഷിക ആഘോഷം; ശ്രീനാരായണ അന്താരാഷ്‌ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു

ഗുരു തന്റെ കരങ്ങളാല്‍ മണ്ണു നീക്കിയ ഭാഗത്ത് നീരുറവ രൂപപ്പെട്ടു എന്നാണ് ഐതീഹ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 06:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥാനം ചെമ്പഴന്തി ഗുരുകുലത്തിന് സമീപത്തായുള്ള ‘ഗുരുതീര്‍ത്ഥം’ കിണറിന്റെ പുനരുദ്ധാരണ വാര്‍ഷികത്തില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത ജനങ്ങള്‍. പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനം, ശ്രീനാരായണ അന്താരാഷ്‌ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ശ്രീമതി സുഗീത നിര്‍വ്വഹിച്ചു. ശ്യാം ഏനാത്ത് എഴുതിയ ‘ശങ്കരന്‍ ചട്ടമ്പിയും ശ്രീനാരായണ ഗുരുവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ അവസരത്തില്‍ നടന്നു.  

ഗുരു തന്റെ കരങ്ങളാല്‍ മണ്ണു നീക്കിയ ഭാഗത്ത് നീരുറവ രൂപപ്പെട്ടു എന്നാണ് ഐതീഹ്യം.  ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കുളത്തൂര്‍ തൈവിളാകത്ത് ദാമോദരന്‍ 1962 ല്‍ ഈ ദിവ്യതീര്‍ത്ഥം കല്ലുപാകി പുനര്‍നിര്‍മ്മിച്ച് സംരക്ഷിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇന്ന് കാണുന്ന അവസ്ഥയില്‍ ഗുരുതീര്‍ത്ഥം പുനരുദ്ധരിക്കപ്പെട്ടത്.  

കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍, വരള്‍ച്ച നേരിട്ട കാലത്ത് ഗുരുദേവന്‍ നീരുറവകള്‍ കണ്ടെത്തിയതിനെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ഡയറക്ടര്‍ വിശദീകരിച്ചു. എസ്എന്‍ഡിപി ചെമ്പഴന്തി ശാഖാ സെക്രട്ടറി ജയ്‌മോഹന്‍ ലാല്‍, ചെമ്പഴന്തി ഗുരുകുലം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി. പ്രബല്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: ശ്രീനാരായണ ഗുരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

Kerala

ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തിന് തുടക്കമായി

Samskriti

മധ്യവേനല്‍ അവധി: ശിവഗിരിയിലേക്ക് സന്ദര്‍ശക പ്രവാഹം

Kerala

മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍ പ്രേരണ നല്‍കി; നടരാജഗുരു മഹാദാര്‍ശനികനായ ഗുരുദേവ ശിഷ്യനെന്ന് സച്ചിദാനന്ദ സ്വാമി

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.