Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തിന് തുടക്കമായി

ശിവഗിരിയില്‍ ഗുരുദേവന്‍ ശാരദാദേവി പ്രതിഷ്ഠ നടത്തിയതിന്റെ 111-ാം വാര്‍ഷികത്തിന്റെ ഭാഗമായി 61-ാമത് ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന് തുടക്കമായി. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദര്‍ശനം താഴെത്തട്ടിലുള്ളവരുടെ സമഗ്രമായ പുരോഗതിക്ക് വഴി തെളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 11:20 pm IST
inKerala

വര്‍ക്കല: ശിവഗിരിയില്‍ ഗുരുദേവന്‍ ശാരദാദേവി പ്രതിഷ്ഠ നടത്തിയതിന്റെ 111-ാം വാര്‍ഷികത്തിന്റെ ഭാഗമായി 61-ാമത് ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന് തുടക്കമായി.  കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദര്‍ശനം താഴെത്തട്ടിലുള്ളവരുടെ സമഗ്രമായ പുരോഗതിക്ക് വഴി തെളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. താമരയില്‍ ഉപവിഷ്ടയായ ശാരദാദേവിയെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചത് വിദ്യാദേവതയായിട്ടാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള മുന്നേറ്റത്തിന് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ ശാരദാപ്രതിഷ്ഠയിലൂടെ കഴിഞ്ഞു, മന്ത്രി അഭിപ്രായപ്പെട്ടു.  

 രാവിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ.എസ്. ശിശുപാലന്‍, ഗുരുധര്‍മ പ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു എന്നിവര്‍ സംസാരിച്ചു.

 തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ചരിത്രാധ്യാപകന്‍ കെ.എന്‍. ഗണേഷ്, ശ്രീശങ്കര സര്‍വകലാശാല വിസി ഡോ. മുത്തുലക്ഷ്മി, ആലുവാ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, രഹ്ന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജി. പ്രിയദര്‍ശനന് ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ ധര്‍മ പ്രചാരക പുരസ്‌ക്കാരം സ്വാമി സച്ചിദാനന്ദ നല്‍കി. 1,11,111 രൂപയുടെ ക്യാഷ് അവാര്‍ഡ് ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പ്രശംസാപത്രം ട്രഷറര്‍ സ്വാമി ശാരദാനന്ദയും നല്കി.  ഇന്ന് രാവിലെ 6.30ന് സ്വാമി സാന്ദ്രാനന്ദ യോഗപരിശീലന ക്ലാസ് നയിക്കും. തുടര്‍ന്ന് ഡോ. എസ്.കെ. രാധാകൃഷ്ണന്‍, ഡോ. ഗീതാസുരാജ്, ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. എം.എ. സിദ്ദിഖ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. രാത്രി 8 ന് ഗുരുധര്‍മപ്രചരണ സഭാവാര്‍ഷിക സമ്മേളനം ഉണ്ടായിരിക്കും.

Tags: sivagirivarkalaശ്രീനാരായണ ഗുരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.