Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസത്തെ മതേതരമാക്കും; മദ്രസകളെ പൊതുവിദ്യാലയമാക്കും; ചരിത്രപരമായ നിയമം നടപ്പാക്കാന്‍ അസം സര്‍ക്കാര്‍

ഖുറാനില്‍ 50 മാര്‍ക്കിന്റെ മതവിഷയം ഉപേക്ഷിക്കപ്പെടും, '2022 മുതല്‍ അസമില്‍ ഉയര്‍ന്ന മദ്രസ പരീക്ഷ നടത്തില്ലെന്നും ശര്‍മ്മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 05:10 pm IST
inIndia

ഗോഹട്ടി: വിദ്യാഭ്യാസത്തെ മതേതരമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി അസം സര്‍ക്കാര്‍. സര്‍ക്കാര്‍ സഹായം നല്‍കുന്ന എല്ലാ മദ്രസകളെയും  പൊതു സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഞായറാഴ്ച എടുത്ത മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനായി നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ”മദ്രസ” എന്ന വാക്ക് നീക്കം ചെയ്തതിനുശേഷം എല്ലാ ഉയര്‍ന്ന മദ്രസകളും ഇപ്പോള്‍ മതേതരമായിരിക്കും. ഹൈ മദ്രസയല്ല ഹൈസ്‌കൂള്‍ എന്നാണ് അവര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ഇനി ഒരു വ്യത്യാസവുമില്ല. ഇതുവരെ അവര്‍ 90 ശതമാനം പൊതുവിദ്യാഭ്യാസവും 10 ശതമാനം മതപഠനവും നല്‍കിയിരുന്നു. ഖുറാനില്‍ 50 മാര്‍ക്കിന്റെ മതവിഷയം  ഉപേക്ഷിക്കപ്പെടും, ‘2022 മുതല്‍ അസമില്‍ ഉയര്‍ന്ന മദ്രസ പരീക്ഷ നടത്തില്ലെന്നും ശര്‍മ്മ പറഞ്ഞു.

സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് അസം (സെബ) യുടെ കീഴില്‍ 198 ഹൈ മദ്രസ സ്‌കൂളുകളും അസം ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ കൗണ്‍സിലിന് (എഎച്ച്എസ്ഇസി) കീഴില്‍ 542 സ്ഥാപനങ്ങളുമുണ്ട്. ഇതില്‍ നാല് അറബി കോളേജുകളും 138 സീനിയര്‍ മദ്രസകളും 230 പ്രീ-സീനിയര്‍ മദ്രസകളും ഉള്‍പ്പെടുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത പഠനത്തിനുമുള്ള ഈ അക്കാദമിക് സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പഴയ മദ്രസ വിദ്യാഭ്യാസ ബോര്‍ഡായി കണക്കാക്കപ്പെടുന്ന സ്റ്റേറ്റ് മദ്രസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

മന്ത്രിസഭാ തീരുമാനമനുസരിച്ച് സംസ്ഥാന മദ്രസ ബോര്‍ഡ് പിരിച്ചുവിടുമെന്നും ഈ ബോര്‍ഡിന് കീഴിലുള്ള അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റികളെ ‘ഡയറക്ടര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍’ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും ശര്‍മ്മ പ്രഖ്യാപിച്ചു. അതേസമയം, നിയമത്തെ എതിര്‍ക്കുമെന്നു കോണ്‍ഗ്രസും എഐയുഡിഎഫും അറിയിച്ചു.  

Tags: bjpലോഅസംmadrasa teachers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.