Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. സ്വകാര്യവ്യക്തികളുടേയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 10:39 am IST
in Wayanad
ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു.

ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു.

കല്‍പ്പറ്റ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. സ്വകാര്യവ്യക്തികളുടേയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. 

വയനാട് ജില്ലയില്‍ എട്ട് കൊറോണ ചികിത്സാകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളത്തും, ബത്തേരിയിലുമുള്ള  സെന്ററുകളുമാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ആറ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലെ കെട്ടിടങ്ങളിലാണ്. ഈ മാസം 31നകം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താക്കോല്‍ അതാത് കെട്ടിട ഉടമകള്‍ക്ക് തിരിച്ചുനല്‍കണം. 

മക്കിയാട് ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രീറ്റ്‌മെന്റ് സെന്ററിന്റെ താക്കോല്‍ ജനുവരി 10നകവും, ബാക്കിയുള്ളവ ഡിസംബര്‍ 31നകവും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാനുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഡിസംബര്‍ 23നാണ് ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.  ഈ ഉത്തരവ് ഇറങ്ങിയ തീയതി മുതല്‍ പുതിയ കൊറോണ രോഗികളെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രഖ്യാപിച്ച കെട്ടിടങ്ങള്‍ നിശ്ചിത തിയ്യതികക്കം സ്ഥാപന ഉടമകള്‍ക്ക് തിരികെ ലഭ്യമാക്കിയിട്ടുണ്ടെന്ന്  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇനി മുതല്‍ കൊറോണ രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഡിഡിഎംഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു സെന്ററിന് ശരാശരി ലക്ഷകണക്കിന് രൂപയാണ് ചിലവിടേണ്ടി വരുന്നത്. രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 125 മുതല്‍ 150 രൂപ വരെ ചിലവഴിക്കുന്നുണ്ട്. ഭീമമായ തുക രോഗികളുടെ ചികിത്സക്കായി ചിലവഴിക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെയാണ് സ്വകാര്യകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒഴിവാക്കുന്നത്. വയനാട്ടില്‍ മക്കിയാട്, മാനന്തവാടി മുന്‍സിപാലിറ്റിക്ക് കീഴിലെ മുറിയാമൂല, തുടങ്ങിയ സ്ഥലങ്ങളിലെ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പൂട്ടുന്നത് രോഗികള്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യമുണ്ടാകും.

Tags: Treatmentവയനാട്‌Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.