Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എഐസിസിക്കു മുന്നില്‍ പരാതിക്കെട്ടുമായി നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിന്റെ വിഴുപ്പലക്കല്‍

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല, സോഷ്യല്‍ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല, സംസ്ഥാന തലത്തില്‍ ഏകോപനം ഇല്ല, തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ നല്‍കാന്‍ വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 28, 2020, 10:31 am IST
inNews

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ ചൊല്ലി ഗ്രൂപ്പ് പോരിന്റെ വിഴുപ്പുകെട്ട് എഐസിസിക്ക് മുന്നില്‍ തുറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഗ്രൂപ്പ് അതിപ്രസരമാണ് തോല്‍വിക്ക് കാരണമെന്ന് പി.സി. ചാക്കോ. സംസ്ഥാന നേതൃത്വത്തിന് ഏകോപനമില്ലെന്ന് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് അടക്കം ഡിസിസികള്‍ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം.

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല, സോഷ്യല്‍ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല, സംസ്ഥാന തലത്തില്‍ ഏകോപനം ഇല്ല, തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ നല്‍കാന്‍ വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.  

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതം വയ്‌പാണ് നടന്നതെന്നാണ് അടൂര്‍ പ്രകാശ് എംപി ആരോപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്‌മയാണ് പരാജയ കാരണമെന്നായിരുന്നു സതീശന്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് തയാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്കുള്ള പുനഃസംഘടനകൊണ്ട് കാര്യമില്ലെന്നും വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് പി.സി. ചാക്കോ അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.  

സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല ജില്ലാ ഘടകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നു പറഞ്ഞ കെ.സി.ജോസഫ്, മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ നേതൃമാറ്റം അപ്രായോഗികമാണെന്ന നിലപാടും വ്യക്തമാക്കി. നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കും ഉള്ളത്. അതേസമയം ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയോ അര്‍ഹമായ സ്ഥാനം നല്‍കുകയോ വേണമെന്ന ആവശ്യവും എഐസിസിക്ക് മുന്നില്‍ നേതാക്കള്‍ ഉന്നയിച്ചു.  

രാഷ്‌ട്രീയകാര്യ സമതി നേതാക്കള്‍ക്ക് പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നും എഐസിസി സംഘം വിശദാംശങ്ങള്‍ തേടും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായും ചര്‍ച്ച നടത്തും.  

എഐസിസി സംഘം എത്തുന്നതിനാല്‍ ഗ്രൂപ്പ് പോരാണു തോല്‍വിക്കു കാരണമെന്നു ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നില്‍ ഇന്നലെ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോട്ടും ഫഌസ്‌കസ് ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Tags: congressഎഐസിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.