Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത; ഗില്ലിനും രാഹുലിനും അവസരം ലഭിക്കും

വിരാട് കോഹ്‌ലിയുടെ അസാന്നിദ്ധ്യത്തില്‍ ഹനുമാ വിഹാരിയെ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ കളിപ്പിച്ചേക്കും. കെ.എല്‍. രാഹുലിനെ ആറാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 03:00 am IST
in Cricket

ന്യൂദല്‍ഹി: അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിങ് സമ്പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ ടീമില്‍ സമൂല മാറ്റത്തിന് സാധ്യത . വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയേയും യുവ ഓപ്പണര്‍ പൃഥ്വി ഷായേയും ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയേക്കും.  

സന്നാഹ മത്സരത്തില്‍ തിളങ്ങിയ ഗുഭ്മന്‍ ഗില്‍ , പൃഥി ഷായ്‌ക്ക് പകരം ടീമില്‍ എത്തും. വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരം യുവതാരം ഋഷഭ് പന്തിന് അവസരം ലഭിക്കും. സന്നാഹ മത്സരത്തില്‍ സെഞ്ചുറിയടിച്ച താരമാണ് ഋഷഭ് പന്ത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട്് ഇന്ത്യയിലേക്ക് മടങ്ങുന്ന നായകന്‍ കോഹ്‌ലിക്ക് പകരം കെ.എല്‍. രാഹുല്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷ. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ സീനിയര്‍ പേസര്‍ മഹുമ്മദ് ഷമി ശേഷിക്കുന്ന ടെസ്റ്റുകളില്‍ കളിക്കാന്‍ സാധ്യതയില്ല. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമില്‍ എത്തും.  

വിരാട് കോഹ്‌ലിയുടെ അസാന്നിദ്ധ്യത്തില്‍ ഹനുമാ വിഹാരിയെ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ കളിപ്പിച്ചേക്കും. കെ.എല്‍. രാഹുലിനെ ആറാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ് സൂചന.  

ഓസ്്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്ന രോഹിത് ശര്‍മ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനിലാണ്. മൂന്ന്, നാല് ടെസ്റ്റുകളിലാണ് ശര്‍മ കളിക്കുക. രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ ശനിയാഴ്ച ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.