Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- ഡിസംബര്‍ 20 മുതല്‍ 26 വരെ

വാരഫലം ഡിസംബര്‍ 20 മുതല്‍ 26 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 20, 2020, 08:54 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദത്തിലേര്‍പ്പെടും. മറ്റുള്ളവര്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ സാധിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

സഹപാഠികളെ കാണാനും പൂര്‍വ്വകാല സ്മരണകള്‍ പങ്കുവയ്‌ക്കുവാനും അവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. കക്ഷി രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

ഏറ്റെടുത്ത പദ്ധതികള്‍ സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ പൂ

ര്‍ത്തീകരിക്കും. പ്രതിസന്ധികള്‍ വന്നുചേരുന്നതിനാല്‍ വിഷമമുണ്ടാകും. വിശ്വാസ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,

ആയില്യം

ഉന്നതരുമായി കലഹത്തിന് പോകരുത്. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരും. മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനവും ആശ്വാസവും തോന്നും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. നൂതന കൃഷി സമ്പ്രദായം ആവിഷ്‌കരിക്കും. സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിന് സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. ചുമതലകള്‍ വര്‍ധിക്കും. ജോലി ഉപേക്ഷിച്ച് വ്യാപാരം തുടങ്ങും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഗൃഹനിര്‍മാണം തുടങ്ങി വയ്‌ക്കും. ജോലി സമ്മര്‍ദ്ദം വര്‍ധിക്കും. കുടുംബ തര്‍ക്കങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ചികിത്സയ്‌ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചെലവാകും. കുടുംബത്തില്‍ സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. പണം തിരികെ ലഭിക്കാന്‍ നിയമ സഹായം തേടും. പുതിയ വാഹനം വാങ്ങും. വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും

അവസരമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വ്യവഹാര വിജയമുണ്ടാകും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. സാമ്പത്തിക ക്ലേശം ഉണ്ടാകും. സുഹൃത്തിന്റെ സഹായത്താല്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. പൂര്‍വ്വിക സ്വത്ത് വില്‍ക്കാന്‍ തയ്യാറാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ആരോഗ്യം തൃപ്തികരമായിരിക്കും. അശ്രാന്ത പരിശ്രമത്താല്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി  രക്ഷപ്പെടും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്‌ക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  

അവിട്ടം (1/2)

വാഹന ക്രയവിക്രയങ്ങളഇല്‍ ലാഭം കുറയും. ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മാഭിമാനം തോന്നും. പുതിയ വിദ്യ ആര്‍ജിക്കുവാന്‍ അവസരമുണ്ടാകും. സാമ്പത്തിക സഹായം ചെയ്തവരില്‍നിന്നും വിപരീത പ്രതികരണം മനോവിഷമം ഉണ്ടാക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

സുഹൃത്തിന്റെ ഉപദേശത്താല്‍ ഹ്രസ്വകാല പദ്ധതിയില്‍ പണം നിക്ഷേപിക്കും. ചുമതലകള്‍ വര്‍ധിക്കും. വസ്തു വകകള്‍ സ്വന്തമാക്കും. മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ തൊഴില്‍പരമായ തടസ്സങ്ങള്‍ തരണം ചെയ്യാനാകും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പാരമ്പര്യ പ്രവര്‍ത്തികളില്‍ അഭിരുചി കുറയും. കര്‍മമേഖലകളില്‍ പ്രതികൂല സാഹചര്യങ്ങള്‍ വന്നുചേരും. ആരോപണങ്ങളില്‍നിന്നും മുക്തനായതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.