Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

രഞ്ജിതയ്‌ക്ക് തണലായി ബിജെപിയും സേവാഭാരതിയും

കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് രഞ്ജിത ദീപേഷിനെയും കുടുംബത്തെയും കുടുംബ വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2020, 10:22 pm IST
inSeva Bharathi

പഴയങ്ങാടി: ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചതിന് സിപിഎം നേതാക്കളുടെ ഭീഷണിയില്‍ കുടുംബ വിട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട രഞ്ജിത ദീപേഷിനും കുടുംബത്തിനും തണലായി ബിജെപിയും സേവാഭാരതിയും. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് രഞ്ജിത ദീപേഷിനെയും കുടുംബത്തെയും കുടുംബ വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി രഞ്ജിത ദീപേഷ് മത്സരിച്ചത്. ഇവര്‍ മത്സര രംഗത്ത് എത്തിയതോടെ കലിപൂണ്ട സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.  

ഇവര്‍ക്ക് കൂടി അവകാശപ്പെട്ട മാതൃസഹോദരന്റെ വീട്ടിലായിരുന്നു താമസമെങ്കിലും സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബ വിട്ടില്‍ പോലും താമസിക്കാന്‍ പറ്റാത്ത നിലയില്‍ വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന മാര്‍ക്‌സിസ്റ്റ് അന്ത്യശാസനത്തിലാണ് തറവാട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്. ഇവര്‍ക്ക് താങ്ങും തണലുമായി സേവാഭാരതി, ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ചെറുതാഴം പഞ്ചായത്തില്‍ തന്നെ ഹനുമാരമ്പലത്തിന് സമിപം സുരക്ഷിതമായ വീട് ഒരുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ കുടുംബത്തിന്റ ചുമതലയും സംരക്ഷണവും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പ്രതിപക്ഷം പോലും ഇല്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നത് എന്നതും സിപി എമ്മിനെ ചൊടിപ്പിച്ചു.  

കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ബൂത്തില്‍ ഇരിക്കാനോ ആളില്ലാത്ത അവസ്ഥയിലാണ് രഞ്ജിത ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയത്. ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്ന ഒരു അവസ്ഥ ഹൃദയഭേദകമാണ്. സാക്ഷര കേരളം എന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് മൂല്യച്യുതി വന്നതാണ് ഇതിന് കാരണമെന്ന് രഞ്ജിതയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. താങ്ങും തണലുമായി സേവാഭാരതിയും സുമനസുമായി ബിജെപി പ്രവര്‍ത്തകരും ഉള്ളപ്പോള്‍ തുടര്‍ന്നും ശക്തമായ രാഷ്‌ട്രിയ പ്രവര്‍ത്തനം നടത്തുമെന്നും കുടുംബം പറഞ്ഞു.

Tags: housebjpസേവാഭാരതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.