Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

വെബിനാറിൽ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യ പ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:15 pm IST
inKerala

കൊച്ചി: ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും പ്രസ്സ് ഇൻഫർമേഷൻ കേരള, സി എസ് ഐ ആർ -എൻ ഐ ഐ എസ്ടി തിരുവനന്തപുരം, വിഗ്യാൻ ഭാരതി, സെൻ്റ് തെരേസാസ് കോളേജ് എറണാകുളം സുവോളി വിഭാഗം എന്നിവ സംയുക്തമായി ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2020 നെ കുറിച്ച് ഔട്ട് റീച്ച് പ്രോഗ്രാം വെബിനാർ സംഘടിപ്പിച്ചു. ഇന്ന് രാവിലെ നടന്ന വെബിനാറിൽ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയ്‌ക്ക് ശാസ്ത്ര മേഘലയിൽ മികച്ച പാരമ്പര്യമുണ്ടെന്നും ശാസ്ത്ര സങ്കേതിക മേഘലയുടെ പുരോഗതിയിൽ ഇത് നിർണ്ണായക സ്ഥാനം വഹിക്കുന്നുണ്ടെന്നും ഡോ. നീതു പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ തുറന്നു കൊടുക്കുന്നുണ്ടെന്നും ഈ കാലയളവിൽ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിലേയ്‌ക്ക് ഒതുങ്ങരുതെന്നും പറഞ്ഞു.

ശാസ്ത്ര വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം സി എസ് ഐ ആർ – എൻ ഐ ഐ എസ്ടി തിരുവനന്തപുരം സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ രാധാകൃഷ്ണൻ കെ വി നിർവ്വഹിച്ചു. ക്ലlസിക്കൽ ഹെൽത്ത് ട്രഡിഷൻസ്, ഹിൻ്റ്സ് ഫോർ ഫ്യൂച്ചർ ടെക്നോളജിക്കൽ ഡവലപ്പ്മെൻ്റ് ഇൻ ഹെൽത്ത് കെയർ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ലഭ്യമായിട്ടുള്ള ഔഷധ സമ്പുഷ്ടമായ സസ്യജാലങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ നിന്ന് പുറത്തു വന്ന് നമുക്ക് ചുറ്റും സമ്പുഷ്ടമായുള്ള ജൈവ വൈവിധ്യങ്ങളെ നേരിട്ട് മനസ്സിലാക്കി അത് സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താൻ വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു.

വിഗ്യാൻ ഭാരതി (വിഭ) യെ പ്രതിനിധാനം ചെയ്തുകൊണ്ട് ഡോ.സി.എം.റോയ് ഐഐഎസ്എഫ് 2020-നെ കുറിച്ച് വിശദീകരിച്ചു. പ്രസ്റ്റ് ഇൻഫർമേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ നവീൻ ശ്രീജിത്, ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ എന്നിവർ സംസാരിച്ചു.

Tags: ശാസ്ത്രംIndia international science festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

Samskriti

ശാസ്ത്രതത്ത്വങ്ങളിലെ ഭാരതീയത

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.