Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പടിഞ്ഞാറെ കല്ലടയില്‍ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി

പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ പാര്‍ട്ടി ഏരിയാക്കമ്മിറ്റിയംഗം എന്‍. യശ്പാല്‍ തന്നെയാണ് വോട്ടുകച്ചവടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ആദ്യം രഹസ്യമായ പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ തന്നെ വോട്ടെടുപ്പ് അടുത്തതോടെ പരസ്യമായി രംഗത്തു വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 12:10 pm IST
inKollam

ശാസ്താംകോട്ട: ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനും തിരിച്ച് കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെയും സഹായിച്ചതിന്റെ ഗൂഢാലോചനകള്‍ പുറത്തുവരുന്നു. ബിജെപി കഴിഞ്ഞതവണ അമ്പതുവോട്ടില്‍ താഴെ രണ്ടാംസ്ഥാനത്തു വന്ന പതിനേഴോളം വാര്‍ഡുകളിലാണ് ഇത്തരം വോട്ടുകച്ചവടം നടത്തിയ വിവരം പുറത്തു വന്നത്.

പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ പാര്‍ട്ടി ഏരിയാക്കമ്മിറ്റിയംഗം എന്‍. യശ്പാല്‍ തന്നെയാണ് വോട്ടുകച്ചവടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ആദ്യം രഹസ്യമായ പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ തന്നെ വോട്ടെടുപ്പ് അടുത്തതോടെ പരസ്യമായി രംഗത്തു വന്നു. ഇതോടെ സിപിഎമ്മുകാര്‍ തന്നെ യശ്പാലിനെതിരെ തിരിഞ്ഞു. മറ്റ് പലയിടത്തും കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി സിപിഎം ജില്ലാ നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് യശ്പാല്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഐത്തോട്ടുവാ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതറിഞ്ഞ് പ്രകോപിതരായെത്തിയ സിപിഎമ്മുകാര്‍ ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീട് വളഞ്ഞു. ഉച്ചത്തില്‍ അസഭ്യം പറഞ്ഞും പ്രകടനം നടത്തിയും ഏറെ നേരം പ്രകോപനം സൃഷ്ടിച്ചു. ഏരിയാകമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യശ്പാ

ല്‍ ഇത്തവണ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇടതുഭരണം നടന്നുവന്ന പഞ്ചായത്തില്‍ പക്ഷേ പാര്‍ട്ടിക്ക് വിജയപ്രതീക്ഷയില്ലായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രാദേശിക രാഷ്‌ട്രീയം വിട്ട് പോയിരുന്ന ഡിബികോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.സി.ഉണ്ണികൃഷ്ണനെ നണ്ടിര്‍ത്തിമത്സരിപ്പിച്ചതു പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. യശ്പാലിന് വാര്‍ഡില്‍ മത്സരിക്കണമെന്ന താത്പര്യമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ബ്രാഞ്ച് എതിര്‍ത്തു. പകരം എം.എല്‍. ജയമോഹിനിയെ ആണ് നിര്‍ത്തിയത്. പാര്‍ട്ടിയുടെ സുരക്ഷിത സീറ്റായ ഇവിടെ കോണ്‍ഗ്രസിന്റെ ശിവാനന്ദന്‍ വിജയിച്ചു.

പഞ്ചായത്തില്‍ പൊതുവേ വല്ലാതെ കഷ്ടപ്പെട്ടാണ് ഇടതുഭരണം നിലനിര്‍ത്തിയത്. പലയിടത്തും നേരിയ ഭൂരിപക്ഷം. റിബല്‍ഭീഷണി.  ഒരു വാര്‍ഡ് ബിജെപി പിടിച്ചു. പല വാര്‍ഡുകളിലും ഒത്തുകളി കാരണം തുച്ഛമായ വോട്ടിന് ബിജെപി രണ്ടാംസ്ഥാനത്തു പോയി. ഇതെല്ലാമുണ്ടാക്കിയ ഞെട്ടലിലാണ് നേതാവിനെതിരെ അണികള്‍ തിരിഞ്ഞത്. ഇന്നലെ പ്രകടനം നടന്നതിന് പിന്നാലെ യശ്പാല്‍ അനുകൂലികള്‍ സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വല ജീവിതം വിവരിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

Tags: cpmelectioncongresskollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.