Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴ നഗരസഭയില്‍ ബിജെപി നിലപാട് നിര്‍ണായകം, വിമതരെ കൂടെ കൂട്ടാൻ എൽഡിഎഫ്-യുഡിഎഫ് തന്ത്രം

വിമതരെ കൂടെ കൂട്ടി തൊടുപുഴ നഗരസഭയില്‍ ഭരണം പിടിക്കാന്‍ തന്ത്രം പയറ്റുകയാണ് യുഡിഎഫും എല്‍ഡിഎഫും.എന്നാല്‍ വിമതര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. ചെയര്‍മാന്‍സ്ഥാനമടക്കമുള്ള പ്രധാന പദവികള്‍ അവര്‍ ആവശ്യപ്പെടാനിടയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 10:02 am IST
inIdukki

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ആര് ഭരണം പിടിച്ചാലും എന്‍ഡിഎയുടെ നിലപാട് കഴിഞ്ഞ തവണത്തെപോലെ തന്നെ ഇത്തവണയും നിര്‍ണായകമാകും. വിമതരെ കൂടെ കൂട്ടി തൊടുപുഴ നഗരസഭയില്‍ ഭരണം പിടിക്കാന്‍ തന്ത്രം പയറ്റുകയാണ് യുഡിഎഫും എല്‍ഡിഎഫും.
എന്നാല്‍ വിമതര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. ചെയര്‍മാന്‍സ്ഥാനമടക്കമുള്ള പ്രധാന പദവികള്‍ അവര്‍ ആവശ്യപ്പെടാനിടയുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതാണ് യുഡിഎഫ് വിമതരുടെ പിന്നാലെ മുന്നണികള്‍ പോകാനിടയാക്കിയത്.

ആകെയുള്ള 35 വാര്‍ഡുകളില്‍ യുഡിഎഫ് -13 എല്‍ഡിഎഫ്- 12 എന്‍ഡിഎ- എട്ട് സീറ്റുകളിലാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് 12-ാം വാര്‍ഡില്‍ നിറുത്തിയ സനീഷ് ജോര്‍ജും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 19-ാം വാര്‍ഡില്‍ മത്സരിച്ച നിസാ സക്കീറും വിജയിച്ചു.

നിലവിലെ സ്ഥിതിയില്‍ യുഡിഎഫിന് ഭരണം പിടിക്കാന്‍ ഇവരിലേതെങ്കിലും ഒരു വിമതന്റെ പിന്തുണ വേണം. അതേസമയം എല്‍ഡിഎഫിന് ഇവര്‍ രണ്ട് പേരുടെയും പിന്തുണ ആവശ്യമാണ്. വിമതരായാണ് മത്സരിച്ച് വിജയിച്ചതെങ്കിലും ഇരുവരും കോണ്‍ഗ്രസില്‍ നിന്നുള്ളവരായതിനാല്‍ തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇവരെ ഒപ്പം നിറുത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ യുഡിഎഫ്- 14, എല്‍ഡിഎഫ്- 13, എന്‍ഡിഎ- 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. അന്ന് ഒരാളുടെ മുന്‍ തൂക്കത്തിലാണ് യുഡിഎഫ് നഗരസഭയുടെ ഭരണം കൈയാളിയത്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകളില്‍ ആരെയും പിന്തുണയ്‌ക്കാതെ ബിജെപി വിട്ട് നിന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.

മുന്നണി ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഘടകകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ഒരു ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പിനിടെ ആറ് മാസം ഭരണം യുഡിഎഫിന് കൈവിട്ടു പോയി. ആറ് മാസത്തിന് ശേഷം അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പിനിടെ ആറ് മാസം ഭരണം യുഡിഎഫിന് കൈവിട്ടു പോയി. ആറ് മാസത്തിന് ശേഷം അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് ചെയര്‍പേഴ്സണെ പുറത്താക്കി യുഡിഎഫ് അധികാരം തിരിച്ച് പിടിച്ചു. തിങ്കളാഴ്ച നഗരസഭയിലെ പുതിയ കൗണ്‍സിലര്‍മാരുടെ സത്യ പ്രതിജ്ഞ നടക്കും.

Tags: ഐഎസ്നഗരസഭThodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.