Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകപൂര്‍വം അധ്യാസത്തെ നീക്കുക

നമ്മുടെ ആരുടേയും അഭിപ്രായം ചോദിച്ചിട്ടല്ല ഈ ദേഹത്തെ നല്‍കിയത്. ഈ ദേഹം ജനിപ്പിച്ച ശക്തിക്ക് അതിനെ നിലനിര്‍ത്താനും അറിയാം. എത്ര കാലം നിലനില്‍ക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ഉള്ളിടത്തോളം കാലം അതിന് കാരണമായ കര്‍മ്മ ശക്തി അതിനെ രക്ഷിക്കും.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 18, 2020, 05:36 am IST
inSamskriti

ശ്ലോകം 279

പ്രാരബ്ധം പുഷ്യതി വപൂരിതി  

നിശ്ചിത്യ നിശ്ചലഃ

ധൈര്യമാലംബ്യ യത്‌നേന  

സ്വാദ്ധ്യാസാപനയം കുരു

ദേഹപോഷണം പ്രാരബ്ധം നിര്‍വിഹിച്ചുകൊള്ളും എന്ന് നിശ്ചയിച്ച് ഇളക്കമില്ലാതെ ധൈര്യപൂര്‍വ്വം അദ്ധ്യാസത്തെ നീക്കം ചെയ്യണം. പ്രാരബ്ധം ശരീരത്തെ രക്ഷിക്കുമെന്ന് ഉറച്ച് കരുതണം. അനാവശ്യ ചിന്തകളില്ലാതെ നല്ല ധൈര്യത്തോടെ യത്‌നിച്ചാല്‍ അദ്ധ്യാസം നീങ്ങും.

ദേഹപോഷണത്തിലും സംരക്ഷണത്തിലുള്ള താല്പര്യം സാധകരെ സംബന്ധിച്ചിടത്തോളം അപകടമാണ്. ചിലപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് കാട്ടില്‍ പോയി തപസ്സനുഷ്ഠിക്കുന്നവരുണ്ടാകാം. എന്നാല്‍ അവര്‍ക്ക് ദേഹം നിലനിര്‍ത്തുന്നതിന് വേണ്ടതായ ഭക്ഷണത്തെക്കുറിച്ച് വേവലാതിയുണ്ടായാല്‍ അത് മറ്റൊരു സംസാരത്തിന് കാരണമാകും.

നിസ്സാരമെന്ന് തോന്നുന്ന അത് ആ സാധകനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമായിത്തീരും. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായാല്‍ പിന്നെ അത് സംഘടിപ്പിക്കുന്നതിനുള്ള പ്രയത്‌നമായി. സാധനയിലെ ശ്രദ്ധയും താല്പര്യവും കുറയുകയും ചെയ്യും.  

ഭക്ഷണത്തോടുള്ള അമിത താല്പര്യം, ചെയ്ത സാധനകളെയൊക്കെ നിഷ്ഫലമാക്കും.

പ്രാരബ്ധം കൊണ്ട് ഉണ്ടായതാണ് ഈ ശരീരം. നാം ഓരോരുത്തര്‍ക്കും ഈ ദേഹം കിട്ടിയത് മുന്‍ വാസനകളെ തുടര്‍ന്നാണ്. വാസന തീര്‍ന്നാല്‍ പിന്നെ ദേഹത്തിന് നാശമാണ്. അതുവരെ ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും ദേഹം നിലനില്‍ക്കും. പ്രാരബ്ധം അത് നോക്കിക്കൊള്ളും.

നമ്മുടെ ആരുടേയും അഭിപ്രായം ചോദിച്ചിട്ടല്ല ഈ ദേഹത്തെ നല്‍കിയത്. ഈ ദേഹം ജനിപ്പിച്ച ശക്തിക്ക് അതിനെ നിലനിര്‍ത്താനും അറിയാം. എത്ര കാലം നിലനില്‍ക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ഉള്ളിടത്തോളം കാലം അതിന് കാരണമായ കര്‍മ്മ ശക്തി അതിനെ രക്ഷിക്കും.

ഏത് ഉല്‍പ്പന്നം ഉണ്ടാക്കുമ്പോഴും അതിന് കാലഹരണപ്പെടുന്ന തീയതി കൂടി കുറിക്കുന്നു. പ്രാരബ്ധമാണ് നമ്മുടെ ശരീരം എത്ര കാലം നിലനില്‍ക്കണമെന്ന് നിശ്ചയിക്കുന്നത്. പ്രാരബ്ധം എന്നാല്‍ പ്രാരബ്ധ കര്‍മ്മങ്ങള്‍. പ്രകര്‍ഷേണ അഥവാ നന്നായി ആരംഭിച്ച കര്‍മ്മങ്ങള്‍. അത് മുമ്പ് നാം സഞ്ചയിച്ചു വച്ചിരുന്ന കര്‍മ്മങ്ങളില്‍ പാകമായി വരുന്നവയാണ് പ്രാരബ്ധം. ഇതില്‍ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകും. പ്രാരബ്ധം അനുഭവിച്ച് തന്നെ തീരണം.

ഈ ജന്മത്തിലെ കര്‍മ്മം തീര്‍ന്നാല്‍ ശരീരം പതിക്കും. അത് വീണു പോവുകയാണെങ്കില്‍ പോകട്ടെ. സാധകന്‍ അതിലൊന്നും ആശങ്കപ്പെടേണ്ട. കാര്യം നല്ല പോലെ അറിഞ്ഞ് മനസ്സിനെ ശക്തിപ്പെടുത്തി എല്ലാ വിക്ഷേപങ്ങളില്‍ നിന്നും അതിനെ സംരക്ഷിക്കണം.

ധൈര്യത്തോടെയിരിക്കണം എന്നാല്‍ ധീ എന്ന ബുദ്ധിയെ ഉപയോഗിക്കണമെന്ന് . വിവേക വിചാരം ചെയ്ത് സ്വപ്രയത്‌നം കൊണ്ട് അദ്ധ്യാസത്തെ നീക്കം ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.