Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസരവാദ രാഷ്‌ട്രീയത്തിനെതിരെ എന്‍ഡിഎ നേടിയത് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ വിജയമെന്ന് കുമ്മനം രാജശേഖരന്‍

കോഴക്കേസിന്റെ പേരില്‍ നഖശിഖാന്തം എതിര്‍ത്ത കേരള കോണ്‍ഗ്രസിനെയും തീവ്ര വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്ന എസ്.ഡി. പി. ഐ യെയും കൂടെ നിര്‍ത്തിയ എല്‍.ഡി.എഫ് സാങ്കേതികമായി ജയിച്ചുവെന്ന് പറയാം. പക്ഷേ ധാര്‍മികമായി പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 03:34 pm IST
inBJP

തിരുവനന്തപുരം:  എല്‍.ഡി.എഫി ന്റെയും യു.ഡി.എഫി ന്റെയും  അവസരവാദ രാഷ്‌ട്രീയത്തിനെതിരെ എന്‍.ഡി.എയുടെ  ആദര്‍ശ രാഷ്‌ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.  

കോഴക്കേസിന്റെ പേരില്‍ നഖശിഖാന്തം എതിര്‍ത്ത കേരള കോണ്‍ഗ്രസിനെയും തീവ്ര വര്‍ഗീയ പാര്‍ട്ടിയെന്ന്   പറഞ്ഞ് ആക്ഷേപിച്ചിരുന്ന എസ്.ഡി. പി. ഐ യെയും കൂടെ നിര്‍ത്തിയ എല്‍.ഡി.എഫ്  സാങ്കേതികമായി ജയിച്ചുവെന്ന് പറയാം. പക്ഷേ ധാര്‍മികമായി പരാജയപ്പെട്ടു. കാരാട്ടു ഫൈസലിനെ പോലുള്ളവരെ വിജയിപ്പിച്ച തുവഴി എല്‍.ഡി.എഫിന്റെ മൂല്യച്യുതിയും ആശയപരമായ പാപ്പരത്തവും വെളിപ്പെട്ടു. പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് നിരവധി സ്വതന്ത്രന്‍മാരെ രംഗത്തിറക്കിയ എല്‍.ഡി.എഫ് നേര്‍വഴിക്കുള്ളതോ നേരായതോ ആയ രാഷ്‌ട്രീയമത്സരമല്ല, മറിച്ച് പ്രച്ഛന്ന മത്സരമാണ് നടത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയ യു.ഡി.എഫ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. രണ്ടുകൂട്ടരും അവസരവാദികള്‍ ആണെന്ന് തെളിഞ്ഞു.

മോഡി സര്‍ക്കാരിന്റെ നഗര-ഗ്രാമ വികസനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള ജനക്ഷേമ പദ്ധതികളെ  മുന്‍നിര്‍ത്തിയാണ് എന്‍.ഡി.എ  വോട്ട് തേടിയത്.  

തന്മൂലം 1200 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും 1600 ലേക്ക് എന്‍.ഡി.എ വളര്‍ന്നു 12 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഉയര്‍ന്ന് 23 ലും, രണ്ട് മുനിസിപ്പാലിറ്റികളിലും ഭരണം കിട്ടി. നിരവധി വാര്‍ഡുകളിലും ഡിവിഷനുകളിലും രണ്ടാംസ്ഥാനത്താണ്. വോട്ടിങ്ങ്  ശതമാനം കാര്യമായി വര്‍ധിച്ചു. പുതിയ ധാരാളം തദ്ദേശസ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറന്നു. പലയിടത്തും പ്രധാന പ്രതിപക്ഷവും മറ്റിടങ്ങളില്‍ നിര്‍ണായക ശക്തിയുമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനം  ഉറപ്പിച്ചു.അതേ സമയം 549 ഗ്രാമപഞ്ചായത്തില്‍ ഭരണം ഉണ്ടായിരുന്ന എല്‍.ഡി.എഫിന്  35 എണ്ണം  നഷ്ടപ്പെട്ട് 514 ആയി കുറഞ്ഞു. 44 മുനിസിപ്പാലിറ്റിയിലാണ് എല്‍.ഡി.എഫ് ഭരിച്ചതെങ്കില്‍ ഇക്കുറി അത് 35 ആയി ചുരുങ്ങി. യു.ഡി.എഫിന് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യു.ഡി.എഫ് വോട്ടുകളില്‍ ഉണ്ടായ വന്‍ ചോര്‍ച്ചയും ക്രോസ് വോട്ടുമാണ് എല്‍.ഡി.എഫിനെ ജീവന്‍ നഷ്ടമാകാതെ നിലനിര്‍ത്തിയത്.    

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായവും ക്ഷേമ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു. കേന്ദ്ര സഹായ പദ്ധതികള്‍ സ്വന്തം പദ്ധതികളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിച്ചു. മാധ്യമങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കി പ്രചണ്ഡമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു.  

കഴിഞ്ഞ നാലു മാസക്കാലം സര്‍ക്കാര്‍ ഭരണയന്ത്രവും പണവും അധികാരവും ദുരുപയോഗിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണവും വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ് അവരെ തുണച്ചത്. ഇത് രാഷ്‌ട്രീയ വിജയമല്ല അധികാര ശക്തി ഉപയോഗിച്ച് തട്ടിക്കൂട്ടി എടുത്ത നേട്ടം മാത്രമാണ്. പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കാതെ നിഷ്‌ക്രിയമായി നിലകൊണ്ട യു.ഡി.എഫ് നെ ജനങ്ങള്‍ ശിക്ഷിച്ചു.പ്രത്യാശയും പ്രതീക്ഷയും ഉണര്‍ത്തിയ എന്‍.ഡി. എ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചാലക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Tags: electionNDAഎല്‍ഡിഎഫ്‌യുഡിഎഫ്kummanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.