Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളം കുടിക്കുമ്പോള്‍ ‘ഹരേ റാം’ എന്നതിനുപകരം ‘ഹരേ കൃഷ്ണകുമാര്‍’ എന്ന് പറയണം; വിജയാഘോഷത്തിനിടെ ജനങ്ങളെ വെല്ലുവിളിച്ച് നിയുക്ത സിപിഎം കൗണ്‍സിലര്‍

വിവാദ പ്രസം​ഗത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:33 pm IST
inKerala

ആലപ്പുഴ: തദ്ദേശ തെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസംഗം നടത്തി ഹരിപ്പാടു നഗരസഭയില്‍നിന്ന് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി എസ് കൃഷ്ണകുമാര്‍. ഈ പ്രദേശത്തെ ഒരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍നിന്ന് ഒരു കാല്‍ റോഡിലേക്ക് വയ്‌ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല, കൃഷ്‌കുമാര്‍ ഉണ്ടാക്കിയ റോഡിലേക്കാണ് കാലുവയ്‌ക്കുന്നതെന്ന ചിന്ത നന്നായിരിക്കുമെന്ന് പറഞ്ഞാണ് പ്രസംഗത്തിന്റെ തുടക്കം. വിവാദ പ്രസം​ഗത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

ഈ കമ്മ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദിയോടുകൂടി കുടിക്കണമെന്നാണ് അടുത്ത ഡയലോഗ്. ആ വെള്ളം തൊണ്ടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ‘ഹരേ റാം ഹരേ റാം’ എന്ന് പറയുന്നതിന് പകരം ‘ഹരേ കൃഷ്ണകുമാര്‍’ എന്ന്  നിങ്ങള്‍ ഉച്ഛരിക്കാന്‍ പഠിക്കണമെന്നും പ്രാദേശിക നേതാവ് ജനങ്ങളോട് ആവശ്യപ്പെടുന്നു. 

അഹങ്കാരമാണെന്ന് അറിഞ്ഞുകൊണ്ടാണ് താന്‍ ഇത് പറയുന്നത്. വരുന്ന അഞ്ചുവര്‍ഷം താന്‍ ഈ പ്രദേശത്തെ മുഴുവന്‍ പേരുടെയും കൗണ്‍സിലര്‍ ആയിരക്കില്ലെന്ന് ഇന്നലത്തെ മഴയില്‍ കുരുത്ത ഒരു തകരയ്‌ക്കുവേണ്ടി സ്വന്തം കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞ പരിഷകള്‍ ഓര്‍ത്തുകൊള്ളണമെന്നും ഇദ്ദേഹം ജനങ്ങളോട് പറയുന്നു. 

രണ്ടായിരത്തില്‍ താനിവിടെ പഞ്ചായത്ത് അംഗമായപ്പോള്‍ ഈ പ്രദേശത്തിന്റെ മുഴുവന്‍ പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. 2005-ല്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടപ്പോഴും പ്രദേശത്തെ മുഴുവന്‍ ആളുകളെ ഉള്‍ക്കൊള്ളാനും തയ്യാറായി. എല്ലാവരെയും ഒരുമിപ്പിച്ച് ഈ പ്രദേശത്തിന് വേണ്ടി കൃഷ്ണകുമാര്‍ കൊണ്ടുവന്നതല്ലാതെ ഒരു ഉടയതമ്പുരാനും ഒരു ചുക്കും കൊണ്ടുവന്നിട്ടില്ലെന്ന ഓര്‍മ ഓരോ നിമിഷവും മനസിലുണ്ടായിരിക്കണെന്നും നിയുക്ത കൗണ്‍സിലര്‍ വോട്ടമാര്‍മാരോട് പറയുന്നു.  

Tags: cpmalappuzhaപ്രസംഗംഹരിപ്പാട്candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Kerala

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.