Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചുവപ്പു കോട്ടകള്‍ തകര്‍ന്നടിഞ്ഞു; നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് വന്‍ കുതിപ്പ്

ഊരൂട്ടുകാലയില്‍ സുമ എസ്. 535 ഉം മരുതത്തൂര്‍ വാര്‍ഡില്‍ ബിനുകുമാര്‍ ജി. 401 ഉം അതിയന്നൂരില്‍ കെ.എസ്. അജിത 389 ഉം വോട്ടുകള്‍ നേടിയാണ് ബിജെപിക്ക് വിജയം നേടിക്കൊടുത്തത്. നഗരസഭയിലെ അഴിമതി ഭരണത്തിന് നല്‍കിയ താക്കീതാണെന്നും വികസന നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വിജയം കാഴ്ചവയ്‌ക്കുമെന്നും ബിജെ പി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് രാജേഷ് അഭിപ്രായപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 11:07 am IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ചുവപ്പു കോട്ടകള്‍ തകര്‍ന്നടിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. നെയ്യാറ്റിന്‍കര നഗരസഭയില്‍ കഴിഞ്ഞ തവണ ബിജെപി നേടിയത് അഞ്ചു സീറ്റുകള്‍ മാത്രമായിരുന്നു.  ഈ അഞ്ചു സീറ്റുകളിലും ഇത്തവണ ബി ജെ പിയെ തോല്‍പ്പിക്കുവാന്‍ ഇടത് വലത് അഡ്ജസ്റ്റ്‌മെന്റ് പ്രചാരണവും വോട്ടുപിടിത്തവുമായിരുന്നു. 

എന്നാല്‍ ഇരു പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ച് ബിജെപി അഞ്ചില്‍ നിന്നും ഒമ്പതിലേക്ക് കുതിച്ചുചാടി. കൂട്ടപ്പന വാര്‍ഡില്‍ മഹേഷ് 552 വോട്ട് നേടി. ആലുംമൂട് വാര്‍ഡില്‍ മഞ്ചത്തല സുരേഷ് 399 വോട്ട് നേടി. ആലംപൊറ്റ വാര്‍ഡില്‍ അഡ്വ. സ്വപ്‌നജിത്ത് 676 വോട്ടു നേടി. പ്ലാവിള വാര്‍ഡില്‍ വേണുഗോപാല്‍ 374 വോട്ടു നേടി. രാമേശ്വരം വാര്‍ഡില്‍ ഷിബുരാജ് കൃഷ്ണ 491 ഉം അമരവിള വാര്‍ഡില്‍ കല ടീച്ചര്‍ 510 ഉം വോട്ടുകള്‍ നേടി. 

 ഊരൂട്ടുകാലയില്‍ സുമ എസ്. 535 ഉം മരുതത്തൂര്‍ വാര്‍ഡില്‍ ബിനുകുമാര്‍ ജി. 401 ഉം അതിയന്നൂരില്‍  കെ.എസ്. അജിത 389 ഉം വോട്ടുകള്‍ നേടിയാണ് ബിജെപിക്ക് വിജയം നേടിക്കൊടുത്തത്. നഗരസഭയിലെ അഴിമതി ഭരണത്തിന് നല്‍കിയ താക്കീതാണെന്നും വികസന നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വിജയം കാഴ്ചവയ്‌ക്കുമെന്നും ബിജെ പി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് രാജേഷ് അഭിപ്രായപ്പെട്ടു.

Tags: keralaelection2020ശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.