Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലയില്‍ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; കഴിഞ്ഞതവണ 78.43

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86%). കൊവിഡ് പ്രതിസന്ധിക്കിടയിലും വളരെ സമാധാനപരവും സുഗമവുമായാണ് ജില്ലയിലെ വോട്ടിങ് പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 10:41 am IST
inKasargod
കെ.എം വിഷ്ണു

കെ.എം വിഷ്ണു

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.14 ആണ്. 2015ല്‍ ഇത് 78.43 ആയിരുന്നു. ഇത്തവണ 1.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 808909 പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379480 പുരുഷന്മാരും 429427 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %)

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86%). കൊവിഡ് പ്രതിസന്ധിക്കിടയിലും വളരെ സമാധാനപരവും സുഗമവുമായാണ് ജില്ലയിലെ വോട്ടിങ് പൂര്‍ത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 78.43 ശതമാനം പേര്‍. കാറഡുക്ക ബ്ലോക്കിലെ 81.64 ശതമാനം പേരും മഞ്ചേശ്വരം ബ്ലോക്കിലെ 73.87 ശതമാനം പേരും കാസര്‍കോട് ബ്ലോക്കിലെ 74.39 ശതമാനം പേരും കാഞ്ഞങ്ങാട് ബ്ലോക്കിലെ 80.03 ശതമാനം പേരും പരപ്പ ബ്ലോക്കിലെ 82.66 ശതമാനം പേരും നീലേശ്വരം ബ്ലോക്കിലെ 83.48 ശതമാനം പേരും വോട്ട് 2015 ല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട് നഗസഭയിലെ 79.56 ശതമാനം പേരും കാസര്‍കോട് നഗസഭയിലെ 70.41 ശതമാനം പേരും നീലേശ്വരം നഗസഭയിലെ 79.07 ശതമാനം പേരുമാണ് 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.  

പോളിങ് നഗരസഭാതലത്തില്‍

കാഞ്ഞങ്ങാട് 78.43%, കാസര്‍കോട് 70.3%, നീലേശ്വരം 80.38%

പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക 81.18 %, മഞ്ചേശ്വരം 73.39 %, കാസര്‍കോട് 72.86 %, കാഞ്ഞങ്ങാട്77.29 %, പരപ്പ 80.74 %, നീലേശ്വരം 82.07 %

പോളിങ് പഞ്ചായത്ത് തലത്തില്‍

ഉദുമ: 73.94, പള്ളിക്കര: 72.6, അജാനൂര്‍: 76.55, പുല്ലൂര്‍പെരിയ: 82.23, മടിക്കൈ: 87.43, കുമ്പടാജെ: 76.15, ബെള്ളൂര്‍: 85.86, കാറഡുക്ക: 80.3, മുളിയാര്‍: 77.67, ദേലമ്പാടി: 80.06, ബേഡഡുക്ക: 82.18, കുറ്റിക്കോല്‍: 86.51, കയ്യൂര്‍ചീമേനി: 86.16, ചെറുവത്തൂര്‍: 81.53, വലിയപറമ്പ: 85.45, പടന്ന: 80.31, പിലിക്കോട്: 88.25, തൃക്കരിപ്പൂര്‍: 75.68, കോടോംബേളൂര്‍: 78.07, കള്ളാര്‍: 80.48, പനത്തടി: 82.21, ബളാല്‍: 79.01, കിനാനൂര്‍കരിന്തളം: 84.42, വെസ്റ്റ് എളേരി: 81.58, ഈസ്റ്റ് എളേരി: 79.87, മഞ്ചേശ്വരം: 69.15, വോര്‍ക്കാടി: 76.36, മീഞ്ച: 77.29, മംഗല്‍പാടി: 67.24, പൈവളികെ: 76.54, പുത്തിഗെ: 76.65, എന്‍മകജെ: 75.94, കുമ്പള: 70.69, ബദിയഡുക്ക: 71.91, മൊഗ്രാല്‍പുത്തൂര്‍: 74.74, മധൂര്‍: 72.01, ചെമ്മനാട്: 74.15, ചെങ്കള: 73.91.

Tags: kasargodelectionതദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.