Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കൊറോണ ഡ്യൂട്ടിയില്‍ അവധിയെടുക്കാതെ 260 ദിവസം; വൈറലായി ഡോ. ജോസഫ് വാറന്റെ കഥ

ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കളെല്ലാം നിറഞ്ഞിരിക്കുകാണ്. വാറന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഒന്നിലധികം മാസ്‌ക്കുകളും മറ്റും ധരിച്ചാണ് നില്‍പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 12:21 pm IST
inSocial Trend

വാഷിങ്ടണ്‍: ഫാനും എസിയുമില്ലെങ്കില്‍ ചൂടെടുത്ത് വെന്തുമരിക്കുമെന്ന് പരാതിപറയുന്നവര്‍ക്കിടയില്‍ പിപിഇ കിറ്റിനുള്ളില്‍ ജീവന് കാവല്‍ നില്‍ക്കുന്ന കുറച്ചധികം മനുഷ്യരുണ്ട്. മണിക്കൂറുകള്‍ പോയിട്ട് നിമിഷങ്ങള്‍ പോലും അതിനെക്കുറിച്ചോര്‍ക്കാന്‍ നമുക്കാവില്ല.  

അമേരിക്കയിലെ ടെക്‌സാസില്‍ 260 ദിവസമായി ഒരു ഡോക്ടര്‍ ഈ സംരക്ഷിത കവചത്തിനുള്ളിലാണ്, രോഗികളെ സംരക്ഷിക്കാന്‍. ഒരു ദിവസം പോലും അവധിയെടുക്കാതെ. ഒന്നിലധികം മാസ്‌കുകള്‍ ധരിച്ച്. മുഖാവരണമിട്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ-ഡോ. ജോസഫ് വാറന്‍. പലര്‍ക്കും ദൈവമാണ് അദ്ദേഹം.  

അമേരിക്കയില്‍ മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മഹാമാരിയില്‍ നിന്ന് പലരെയും രക്ഷിച്ചത് അദ്ദേഹമാണ്. അമേരിക്കയില്‍ നോര്‍ത്ത് ഹൂസ്റ്റണിനടുത്തുള്ള ഒരു ചെറിയ ആശുപത്രി, യുണൈറ്റഡ് മെമ്മോറിയല്‍. അവിടുത്തെ ചീഫ് സ്റ്റാഫാണ് ഡോ. ജോസഫ് വാറന്‍.  

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. കൊറോണ മുക്തനായ ഒരാള്‍ വളരെ നന്ദി പൂര്‍വം വാറനെ കെട്ടിപ്പിടിക്കുന്നതായിരുന്നു ആ ചിത്രം.

260 ദിവസമായി അദ്ദേഹം കൊറോണ ഡ്യൂട്ടിയില്‍ കയറിയിട്ട്. എല്ലാ ദിവസവും വീട്ടില്‍ പോകുന്നുണ്ട.് രണ്ട് മണിക്കൂറെങ്കിലും ഉറങ്ങാം എന്നു കരുതിയാണ് ഈ വരവ്. പക്ഷേ, ഫോണ്‍ അറ്റന്‍ഡ് ചെയ്യാനേ സമയമുള്ളൂ. കഴിഞ്ഞ എട്ട്-ഒന്‍പതു മാസത്തിനിടെ 15 കിലോ ഭാരമാണ് കുറഞ്ഞത്.  

ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കളെല്ലാം നിറഞ്ഞിരിക്കുകാണ്. വാറന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഒന്നിലധികം മാസ്‌ക്കുകളും മറ്റും ധരിച്ചാണ് നില്‍പ്.

ആളെ തിരിച്ചറിയാന്‍ പലരുടെയും കഴുത്തില്‍ അവരവരുടെ ഫോട്ടോയും തൂക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ടെക്‌സാസില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ആ സമയത്ത് മെഡിക്കല്‍ സഹായം നല്‍കാന്‍ സൈന്യവും എത്തിയിരുന്നു. പിന്നെ അവരും പോയി. വാറനും സംഘവും ജോലിയില്‍ തുടര്‍ന്നു.

Tags: doctordaysTexas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.