Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷക നിയമം അനുഗ്രഹമായി; ഏതു കര്‍ഷകനും ഉത്പന്നം കമ്പോളത്തില്‍ വില്‍ക്കാം; കേരളത്തിലെ ഏലം കര്‍ഷകര്‍ നേട്ടം കൊയ്യുന്നു

ലേലം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കും. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം രണ്ടു തവണകളായി അന്‍പതിനായിരം കിലോ ഏലക്ക കമ്പനി ലേലം ചെയ്തു

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 14, 2020, 09:42 am IST
in Agriculture

ഇടുക്കി:  കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ അനുകൂലമാണെന്ന് തെളിയിക്കുകയാണ് ഇടുക്കിയിലെ ഏലം തോട്ടം മേഖല. നിയമം പ്രാബല്യത്തില്‍ വന്നതോടെ മലയോരമേഖലയിലെ ഏലം കൃഷിയും വ്യാപാരവും സജീവമായി. പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങി.  

സാധാരണ കമ്പോളങ്ങളില്‍ ഏലം ലേലം ചെയ്ത് കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ വില ലഭിക്കാന്‍ 21 ദിവസം വരെ കാത്തിരിക്കണമായിരുന്നു. ആര്‍ക്കെങ്കിലും മുന്‍കൂര്‍ പണം ആവശ്യമുണ്ടെങ്കില്‍ 24 ശതമാനം പലിശയും നല്‍കേണ്ടി വരും. പുതിയ  വിപണന നിയമമായ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് വന്നതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഈ മേഖലകളിലെ ചെറുതും വലുതുമായ ഏലം കര്‍ഷകര്‍ ഇടനിലക്കാരുടെ ചൂഷണത്തിലും വില അനിശ്ചിതത്വത്തിലും നട്ടം തിരിയുകയായിരുന്നു.  ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ  കര്‍ഷക നിയമം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. പുതിയ നിയമം വന്നതോടെ കര്‍ഷകര്‍ക്കിപ്പോള്‍ ഇന്ത്യയിലെവിടെയുമുള്ള ഏത് വ്യാപാരിയുമായും എവിടെയും വ്യാപാരം നടത്താനാകും.  

 നേരത്തെ സ്‌പൈസസ് ബോര്‍ഡിന്റെ ലൈസന്‍സ് ഉണ്ടായിരുന്നവര്‍ക്ക് മാത്രമെ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ജിഎസ്ടി ഉള്ള ഏതു കര്‍ഷകനും ഉത്പന്നം കമ്പോളത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കാം. ലേലം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കും. കര്‍ഷകര്‍ നേടുന്ന ശരാശരി വില മുന്‍പത്തേക്കാളും കൂടിയിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 3,4,5 പ്രകാരം അധികാരപ്പെടുത്തിയ വണ്ടന്മേട് ഗ്രീന്‍ ഗോള്‍ഡ് ഏലം ഉത്പാദന കമ്പനിയും വണ്ടന്മേട് ഏലം കര്‍ഷക അസോസിയേഷനും കര്‍ഷകര്‍ക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇതിനോടകം തന്നെ ലേലക്കമ്പനികള്‍ ആരംഭിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇവരുടെ ഇടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.