Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പരാമര്‍ശം: നിയമവാഴ്ചയെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു; സംസാരിക്കുന്നത് കുറ്റവാളിയുടെ മാനസികാവസ്ഥയിലെന്ന് കെ സുരേന്ദ്രന്‍

സര്‍ക്കാരിനെതിരെ പരാതി പറയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിക്ക് കുറ്റവാളികളുടെ മാനസികാവസ്ഥയാണെന്ന് കെ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 02:58 pm IST
inKerala

കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതാരിയ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു മുഴം മുന്‍പേ എറിയുകയാണോയെന്ന സംശയത്തിനിടയാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ മേയാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുന്നത്. നിയമവാഴ്ചയെ മുഖ്യമന്ത്രി തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന സ്ഥിതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാരിനെതിരെ പരാതി പറയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിക്ക് കുറ്റവാളികളുടെ മാനസികാവസ്ഥയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കുറ്റവാളിയുടെ രോദനമാണ് ഇന്നലെ കേട്ടത്. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും സ്പീക്കറിലേക്കും അടക്കം എത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കുറ്റവാളിയുടെ മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കുറ്റവാളിയുടെ ദയനീയമായ രോദനമാണ് ഇന്നലെ കേട്ടത്. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണത്തിന് എത്തിയതെന്ന് ഇത്രയും ദിവസം പറഞ്ഞു നടന്നിരുന്നവര്‍ ഏജന്‍സികളെ തിരിച്ചുവിളിക്കാന്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയയ്‌ക്കുമെന്നാണ് പറയുന്നത്. പരിഹാസ്യമാണ് നടപടിയാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര ഏജന്‍സികളെ രാഷ്‌ട്രീയ ആയുധമാക്കാന്‍ കേരളത്തില്‍ ഒരു ശ്രമവും നടന്നിട്ടില്ല. അതിന്റെ ഒരു ആവശ്യവും കേരളത്തിലില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 

സ്വര്‍ക്കള്ളക്കടത്തു കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ മേയുന്നത് സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളാണ്. കേരള പൊലീസും വിജിലന്‍സും ജയില്‍ വകുപ്പും ജയിലുകളിലും കുറ്റവാളികളെ സംരക്ഷിക്കാനും നിരങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുദിവസങ്ങളില്‍ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവായിട്ടുള്ള സിപിഎം പൊലീസുകാരനെയാണെന്നും അദ്ദേഹം പറഞ്ഞു.  

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍സ്വര്‍ണകടത്ത്കേന്ദ്ര ഏജന്‍സികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.