Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോകത്തിലെ ഏറ്റവും വിലകൂടിയ മാസ്‌ക്ക് ധരിക്കുന്നത് മലയാളി; ഒരുലക്ഷത്തിന്റെ സ്വര്‍ണ്ണമാസ്‌ക്ക് അണിഞ്ഞ് ഡോക്ടര്‍

അര ഗ്രാമില്‍ പണികഴിപ്പിച്ച വലംപിരി ശംഖ്, പൂജാപാത്രങ്ങള്‍, നിലവിളക്ക്, ഓടക്കുഴല്‍ എന്നിവ ശബരിനാഥിന്റ ശേഖരത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 07:04 pm IST
inKerala
സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മാസ്‌ക്ക് ധരിച്ച് ശബരിനാഥ് രാധാകൃഷ്ണന്‍

സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മാസ്‌ക്ക് ധരിച്ച് ശബരിനാഥ് രാധാകൃഷ്ണന്‍

നെയ്യാറ്റിന്‍കര :കോവിഡ് കാലത്ത് രോഗവ്യാപനം തടയാന്‍മാസ്‌ക് ആണ് താരമെങ്കില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മാസ്‌ക് നിര്‍മ്മിച്ച് താരമാവുകയാണ് ഡോക്ടര്‍ ശബരിനാഥ് രാധാകൃഷ്ണന്‍.ആദ്യമായിട്ടല്ല ശബരിനാഥ് രാധാകൃഷ്ണന്‍ ഇത്തരത്തില്‍ സ്വര്‍ണ്ണത്തിലെ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.

അര ഗ്രാമില്‍ പണികഴിപ്പിച്ച വലംപിരി ശംഖ്, പൂജാപാത്രങ്ങള്‍, നിലവിളക്ക്, ഓടക്കുഴല്‍ എന്നിവ ശബരിനാഥിന്റ  ശേഖരത്തിലുണ്ട്.

ഇത്തവണ പണികഴിപ്പിച്ചത്  സ്വര്‍ണത്തിലെ മാസ്‌ക്കാണ്. 18 ഗ്രാം തൂക്കത്തിലാണ് ഇതിന്റെ നിര്‍മ്മാണം. വിപണിയില്‍ ഏകദേശം ഒരു ലക്ഷത്തോളം വിലവരും.മാസ്‌ക്ക് ഉപയോഗിക്കുന്ന വ്യക്തിയുടെ ശ്രവം പുറത്തുപോകാതെ  തടയും എങ്കിലും, ഈ മാസ്‌ക് എന്‍95 അല്ല 916 എന്നാണ് ശബരിനാഥ് പറയുന്നത്.നെയ്യാറ്റിന്‍കര ഉണ്ണിക്കണ്ണന് അരഗ്രാംമില്‍ തീര്‍ത്ത ഓടക്കുഴല്‍ കാഴ്ചവച്ച കൊണ്ടായിരുന്നു ശബരിനാഥ് സ്വര്‍ണ്ണത്തിലെ ഈ മൈക്രോ ബിംബങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്.2015 ഉപരാഷ്‌ട്രപതി

ഫെറോന്‍ സിംഗ് ഷഖാവത്തിന് അര ഗ്രാമില്‍ തീര്‍ത്ത നിലവിളക്ക് ഉള്‍പ്പെടെ പൂജ പാത്രം നല്‍കിയിരുന്നു.ഭാരതം ചാന്ദ്രാന്‍ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദ സൂചകമായി ചന്ദ്രാന്റ മാതൃകയും  ശബരിനാഥന്‍ നിര്‍മ്മിച്ചിരുന്നു.

കണ്ടും കേട്ടും അറിഞ്ഞ്‌നിരവധി പേരാണ് മാസ്‌ക് കാണാന്‍ എത്തുന്നതും.

പ്രദീപ് കളത്തില്‍

Tags: mask
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Editorial

മുഖംമൂടിയണിഞ്ഞ മാധ്യമ ജിഹാദികള്‍

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.