Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നഗരസഭയില്‍ ഏറ്റവും കൂടുതല്‍ പോളിങ് മാനന്തവാടിയില്‍

35731 വോട്ടര്‍മാരുള്ള മാനന്തവാടി നഗരസഭയില്‍ വോട്ടു ചെയതത് 28761 പേരാണ്. ഇതില്‍ 14144 പുരുഷന്‍മാരും 14617 സ്ത്രീകളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 12:22 pm IST
inWayanad
സ്‌പെഷ്യല്‍ വോട്ട് രേഖപ്പെടുത്താന്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ 10 കിലോമീറ്റര്‍ ഉള്‍വനത്തിലെത്തിയ ഉദ്യോഗസ്ഥര്‍

സ്‌പെഷ്യല്‍ വോട്ട് രേഖപ്പെടുത്താന്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ 10 കിലോമീറ്റര്‍ ഉള്‍വനത്തിലെത്തിയ ഉദ്യോഗസ്ഥര്‍

കല്‍പ്പറ്റ: ജില്ലയില്‍ 79.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 625461 വോട്ടര്‍മാരുള്ള  ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് 245137 പുരുഷന്‍മാരും 252055 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം 497202 പേരാണ്. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നീ നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മാനന്തവാടി നഗരസഭയിലാണ്. 80.49 ശതമാനമാണ് പോളിംങ്ങ്.  

35731 വോട്ടര്‍മാരുള്ള മാനന്തവാടി നഗരസഭയില്‍ വോട്ടു ചെയതത് 28761 പേരാണ്. ഇതില്‍ 14144 പുരുഷന്‍മാരും 14617 സ്ത്രീകളുമാണ്. ബത്തേരി നഗരസഭയില്‍ 34583 വോട്ടര്‍മാരില്‍ വോട്ടു ചെയ്തത് 27338 പേരാണ്. 79.05 ശതമാനമാണ് പോളിങ്. 13293 പുരുഷ വോട്ടര്‍മാരും 14045 സ്ത്രീ വോട്ടര്‍മാരുമടക്കം 27338 പേരാണ് വോട്ടു ചെയ്തത്. കല്‍പ്പറ്റ നഗരസഭയില്‍ 78.62 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 24249 വോട്ടര്‍മാരുള്ള കല്‍പ്പറ്റ നഗരസഭയില്‍ വോട്ടവകാശം വിനിയോഗിച്ചത് 19064 പേരാണ്.  ഇതില്‍ പുരുഷന്‍മാര്‍ 9276 ഉം 9788 സ്ത്രീകളുമാണ് വോട്ടു ചെയ്തത്. മൂന്ന് നഗരസഭയിലും കൂടി ആകെ പോളിങ് ശതമാനം 79.48 ആണ്. 

23 ഗ്രാമ പഞ്ചായത്തുള്ളതില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോട്ടത്തറ ഗ്രാമപഞ്ചായത്തിലാണ്, 86.43 ശതമാനം. 72.25 ശതമാനം പോളിങ് രേഖപ്പെടുത്തിയ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിങ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 77.80, തിരുനെല്ലി 80.98, തൊണ്ടര്‍നാട് 82.60, എടവക 82.07, തവിഞ്ഞാല്‍ 79.62, നൂല്‍പ്പുഴ 83.33, നെന്‍മേനി 81.40, അമ്പലവയല്‍ 82.24, മീനങ്ങാടി 79.91, വെങ്ങപ്പള്ളി 82.58, വൈത്തിരി 80.02, പൊഴുതന 77.66, തരിയോട് 80.20, മേപ്പാടി 78.48, മൂപ്പൈനാട് 79.21, മുട്ടില്‍ 80.04, പടിഞ്ഞാറത്തറ 77.77, പനമരം, 77.49, കണിയാമ്പറ്റ 78.80, പൂതാടി 77.13, പുല്‍പ്പള്ളി 77.08 എന്നിങ്ങനെയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ശതമാനം.

ബ്‌ളോക്ക് പഞ്ചായത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 79.5 0% ആണ് പോളിംഗ്. ബത്തേരിയില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 81.6 2 ശതമാനം.  ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പനമരം ബ്ലോക്കില്‍ ആണ്. 76.72 ശതമാനം. മാനന്തവാടിയില്‍ 80.35 ശതമാനവും, കല്‍പ്പറ്റയില്‍ 79. 83 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ആകെ 112169 വോട്ടര്‍മാരുള്ള ബത്തേരി ബ്ലോക്കില്‍ പോള്‍ ചെയ്തത് 91549 പേരാണ്. ഇതില്‍ 44909 പുരുഷന്മാരും 46631 സ്ത്രീകളുമാണ്. മൂന്ന് ട്രാന്‍സ് ജെന്‍ഡേര്‍സും ഇവിടെ വോട്ട് ചെയ്തു. മാനന്തവാടി ബ്ലോക്കില്‍ ആകെയുള്ള 124802 വോട്ടര്‍മാരില്‍ 100277 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 49467 പുരുഷന്മാരും 50810 സ്ത്രീകളും ഉള്‍പ്പെടും.കല്‍പ്പറ്റ ബ്ലോക്കില്‍ ആകെ വോട്ടര്‍മാര്‍ 151515. ഇതില്‍ 120956 പേര്‍ സമ്മതിദാനം രേഖപ്പെടുത്തി. 59331 പുരുഷന്മാരും 61624 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറും  ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കുറവ് വോട്ട് പോള്‍ ചെയ്ത പനമരം ബ്ലോക്കില്‍ 142412 വോട്ടര്‍മാരില്‍ 109257 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 54717 പുരുഷന്മാരും 54540 സ്ത്രീകളും ഉള്‍പ്പെടുന്നു.

Tags: നഗരസഭവയനാട്‌Polling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.