Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വതന്ത്രസ്ഥാനാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കവുമായി സിപിഎം

വിമതയായി മത്സരിച്ചതിന്റെ പേരില്‍ വീട്ടിലെത്തി സിപിഎം സ്ഥാനാര്‍ഥിയുടെ പിതാവും നേതാക്കളും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം നടത്തി പഴി തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനും ശ്രമിച്ചെന്ന് ട്രീസ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 04:00 pm IST
in Kollam

കൊല്ലം: മണ്‍ട്രോതുരുത്തിന് പിന്നാലെ രാഷ്‌ട്രീയ എതിരാളികളോടുള്ള പക തീര്‍ക്കാന്‍ ഉന്മൂലനസിദ്ധാന്തം പയറ്റി സിപിഎം മതിലിലും. പാര്‍ട്ടിക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയ അക്രമം തന്റെയും കുടുംബത്തിന്റെയും തലയില്‍ വച്ചുകെട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം വിമതയായി മതിലില്‍ ഡിവിഷനില്‍ മത്സരിച്ച ട്രീസാ ശ്രീകുമാര്‍ ആരോപിച്ചു.  

ഭര്‍ത്താവ് ശ്രീകുമാര്‍ സിപിഎമ്മിന്റെ നേതാവായിരുന്നു. രണ്ടുതവണ തൃക്കടവൂര്‍ പഞ്ചായത്തംഗമായിരുന്നു. എല്‍സി മെംബറായും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ തെറ്റായ പോക്ക് ചൂണ്ടിക്കാട്ടിയതോടെ പിണറായി വിഭാഗം തന്നെ ഒറ്റപ്പെടുത്തി ഏതാണ്ട് പത്ത് വര്‍ഷമായി പുറത്തുനിര്‍ത്തിയിരിക്കുകയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് നിരവധിതവണ പരാതികള്‍ നല്‍കിയെങ്കിലും ശ്രീകുമാറിനെയും ഒപ്പമുള്ളവരെയും കേള്‍ക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.  

2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വ്യക്തിയെ മത്സരിപ്പിച്ചു. ഇത് കടുത്ത നിരാശയാണ് പ്രവര്‍ത്തകരിലുണ്ടാക്കിയത്. പാര്‍ട്ടി അടിച്ചേല്‍പിച്ച ഈ തീരുമാനം ഇത്തവണയും ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ട്രീസ എഴുത്തുപെട്ടി ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിച്ചത്. വിമര്‍ശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്നവരെ കൈയൂക്കുകൊണ്ട് നേരിടുന്നതാണ് സിപിഎം അഞ്ചാലുംമൂട് ഏരിയാ നേതൃത്വത്തിന്റെ ശൈലിയെന്ന് ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  വിമതയായി മത്സരിച്ചതിന്റെ പേരില്‍ വീട്ടിലെത്തി സിപിഎം സ്ഥാനാര്‍ഥിയുടെ പിതാവും നേതാക്കളും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം നടത്തി പഴി തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനും ശ്രമിച്ചെന്ന് ട്രീസ പറഞ്ഞു. തന്നെയും തന്നോട് ഒപ്പമുള്ളവരെയും കള്ളക്കേസുകളില്‍ കുടുക്കാനാണ് സിപിഎം നീക്കമെന്നും ഇതിനെ ചെറുക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Tags: cpmകേസ്candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.