Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൈയടി നേടി ഉദ്യോഗസ്ഥര്‍

'15 മിനിറ്റ് നേരം പിപിഇ കിറ്റ് ധരിക്കേണ്ടി വന്നപ്പോഴാണു മാസങ്ങളായി ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലായത്' കോവിഡ് ബാധിതര്‍ വോട്ട് ചെയ്യാനെത്തിയ കിഴക്കുംപാട്ടുകര നിര്‍മ്മല മാതാ സ്‌കൂള്‍ പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 11:04 am IST
inThrissur

തൃശൂര്‍:  കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ഭംഗിയായി അവസാനിച്ചതില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് ചെറുതല്ല. കോവിഡ് ബാധിതരെ വോട്ട് ചെയ്യിക്കുന്നതു മുതല്‍ ബൂത്തുകളില്‍ ഉണ്ടായേക്കാവുന്ന ആള്‍ക്കൂട്ടം വരെ ഒട്ടേറെ ആശങ്കകളുമായാണ് നിയോഗിക്കപ്പെട്ട ഓരോ ഉദ്യോഗസ്ഥരും ഇന്നലെ ബൂത്തുകളിലെത്തിയത്. എന്നാല്‍, ഇത്തവണത്തെ ഡ്യൂട്ടിയുടെ ‘ത്രില്‍’ ഒന്നു വേറെയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അവസാനത്തെ വോട്ടറും ഇറങ്ങും വരെ ചങ്കിടിപ്പേറിയ തെരഞ്ഞെടുപ്പ്.

’15 മിനിറ്റ് നേരം പിപിഇ കിറ്റ് ധരിക്കേണ്ടി വന്നപ്പോഴാണു മാസങ്ങളായി ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലായത്’ കോവിഡ് ബാധിതര്‍ വോട്ട് ചെയ്യാനെത്തിയ കിഴക്കുംപാട്ടുകര നിര്‍മ്മല മാതാ സ്‌കൂള്‍ പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും കോവിഡ് കാലത്തെ ചരിത്രമാകാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

6 മണിക്കു ശേഷം മറ്റ് വോട്ടര്‍മാര്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിപിഇ കിറ്റ് ധരിച്ചത്.  പിന്നീടു ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വോട്ടര്‍മാരെ അകത്തു പ്രവേശിപ്പിച്ചു. ഇതിനു ശേഷം കൊറോണ രോഗികളെ പ്രവേശിപ്പിച്ചു. പരമാവധി 15 മിനിറ്റിനുള്ളില്‍ അവര്‍ വോട്ട് ചെയ്തു മടങ്ങി. മനസില്‍ പേടിയുണ്ടെങ്കിലും ധൈര്യം സംഭരിച്ചാണ് ജോലി തീര്‍ത്തതെന്നും ഇവര്‍ പറയുന്നു. കൊറോണ രോഗികളും നിരീക്ഷണത്തിലിരിക്കുന്നവരും വോട്ടുചെയ്യാനെത്തിയ കോര്‍പ്പറേഷനിലെ പോളിങ് ബൂത്തുകളില്‍  പിപിഇ കിറ്റ് മാറാനും സുരക്ഷിതമായി നിക്ഷേപിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.      

അതേസമയം ചിലയിടങ്ങളില്‍ പിപിഇ കിറ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ചിലര്‍ക്ക് മാസ്‌കും സാനിറ്റൈസറും ഒരു ജോഡി ഗ്ലൗസും ഫെയ്‌സ് ഷീല്‍ഡും മാത്രമാണ് നല്‍കിയത്.  പിപിഇ കിറ്റ് വേണ്ടതാണെങ്കിലും അതു ലഭിക്കാത്ത സാഹചര്യത്തില്‍ ഏല്‍പ്പിച്ച ജോലി ധൈര്യമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പല ഉദ്യോഗസ്ഥരും.

Tags: electionCoronaPoling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.